ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഹൈസ്കൂൾ, പൊള്ളേത്തൈ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghspollethai (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഏഴായിരത്തോളം പുസ്തകങ്ങളുള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിലുണ്ട് .ഒരു സ്കൂൾ ലൈബ്രേറിയനും  സ്റ്റുഡൻറ്  ലൈബ്രേറിയനും  ചുമതല വഹിക്കുന്നു .വായന ക്ലബ്ബിന്റെ നേതൃത്വത്തിൽ  ഒരുപാടു പ്രവർത്തനങ്ങൾ നടത്തി വരുന്നു .'അമ്മ വായന ,പുസ്തക പരിചയം ,പിറന്നാൾ പുസ്തകം മുതലായവ അതിൽ ചിലതാണ്