കുമരകം ഗവ നോർത്ത് എൽപിഎസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33235-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ വിദ്യാലയം സ്ഥാപിതമായകാലത്തു ഈ പ്രദേശത്തെ ആദ്യ പ്രൈമറി വിദ്യാലയമായിരുന്നു ഇത് . ഒന്നാം ക്‌ളാസ് മുതൽ അഞ്ചാം ക്ലാസ് വരെ ആയിരുന്നു അന്ന് ഈ സ്കൂളിൽ ഉണ്ടായിരുന്നത്. കുമരകം പ്രദേശത്തെ ഒട്ടുമിക്ക ആളുകളും അന്ന് ഈ സ്കൂളിൽ ആണ് അറിവിന്റെ ആദ്യാക്ഷരം തേടിയത് . 1911 സ്കൂൾ ആരംഭിച്ച കാലത്തു സമൂഹത്തിലെ എല്ലാ വിഭാഗത്തിലെയും കുട്ടികൾ ഇവിടെ പഠിച്ചിരുന്നതായി സ്കൂൾ രേഖകൾ സൂചിപ്പിക്കുന്നു. സാമ്പത്തിക - ജാതി - മത ഭേദങ്ങളില്ലാതെ കുമരകം പ്രദേശത്തെ ഏതാണ്ട് എല്ലാ മേഖലയിലും ഉൾപ്പെട്ട ജനവിഭാഗങ്ങൾക്ക് വിജ്ഞാനത്തിന്റെ ആശാകേന്ദ്രമായിരുന്നു ഈ വിദ്യാലയം.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം