സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/അക്ഷരവൃക്ഷം/ഒഴുകുന്ന പ്രളയജലം

Schoolwiki സംരംഭത്തിൽ നിന്ന്
12:16, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smscherthala (സംവാദം | സംഭാവനകൾ) (Smscherthala എന്ന ഉപയോക്താവ് സെന്റ് മേരീസ് എച്ച എസ്, ചേർത്തല/അക്ഷരവൃക്ഷം/ഒഴുകുന്ന പ്രളയജലം എന്ന താൾ സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/അക്ഷരവൃക്ഷം/ഒഴുകുന്ന പ്രളയജലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒഴുകുന്ന പ്രളയജലം

പ്രളയമേ നീ ഇത് എങ്ങോട്ട് ഒഴുകുന്നു ...
മനുഷ്യ നാശം കാണാനോ
ജലമില്ലാതെ മനുഷ്യനില്ലെങ്കിലും
ജല വേഗത കൂട്ടി നീ എങ്ങോട്ട് ഒഴുകുന്നു

കേരളത്തിലെ മുഴുവൻ ഇളക്കിമറിച്ച്
വൻ നാശവുമായി നീ എന്തിനു വന്നു
ദൈവം വസിക്കുന്ന നാട്ടിലേക്ക്
വൻ നാശവുമായി നീ എന്തിനു വന്നു

മഴ പെയ്തു പുഴ നിറഞ്ഞു തോട് നിറഞ്ഞു
മലിനമായി ഒഴുകുന്നു ജലം
കുഞ്ഞു കുരുന്നുകൾ അലറിക്കരഞ്ഞു -
മാതാപിതാക്കളെ തേടി നടക്കുന്നു
ഇതിനിനിയെന്തു പരിഹാരം ദൈവമേ
നീ തന് നേർവഴി കാട്ടേണമേ

ആൻമേരി സോണി
10 G സെന്റ് മേരീസ് ജി.എച്ച്.എസ്, ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - കവിത