ജി.എം.എൽ.പി.എസ് ചെമ്മണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:03, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24202 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ് ചെമ്മണ്ണൂർ
വിലാസം
ചമ്മന്നൂർ

ചമ്മന്നൂർ പി.ഒ.
,
679561
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1893
വിവരങ്ങൾ
ഇമെയിൽ24202gmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്24202 (സമേതം)
യുഡൈസ് കോഡ്32070305601
വിക്കിഡാറ്റQ64087939
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ80
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമരിയ വർഗീസ്
പി.ടി.എ. പ്രസിഡണ്ട്സലീബ് കല്ലിപറമ്പിൽ
എം.പി.ടി.എ. പ്രസിഡണ്ട്ജയന്തി
അവസാനം തിരുത്തിയത്
05-01-202224202




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂര് ജില്ലയുടെ ഏറ്റവും പടിഞ്ഞാറു ഭാഗത്ത് മലപ്പുറം ജില്ലയുടെ ചേര്ന്നു കിടക്കുന്ന പുന്നയൂര്ക്കുളം പഞ്ചായത്തിന്റെ കിഴക്കു വശത്തായി സ്ഥിതി ചെയുന്ന ഗ്രാമമാണ് ചെമ്മണ്ണൂര്. ചെമ്മണ്ണൂരിന്റെ മധ്യ ഭാഗത്താണ് ഗവണ്മെന്റ് മാപ്പിള ലൗവേര് പ്രൈമറി സ്കൂള് സ്ഥിതി ചെയുന്നത്. ഒന്ന് മുതല് നാല് വരെ ക്ലാസ്സുകളിലായി 56 വിദ്യാര്ത്ഥികളും ഹെഡ്മിസ്ട്രസ് അടക്കം 5 അദ്ധ്യാപകരും ഒരു പാർട്ട് ടൈം ജീവനക്കാരിയുമുണ്ട്.2014 വരെ ഈ വിദ്യാലയം വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. അതിനു ശേഷം പഞ്ചായത്ത് എസ് എസ് എ, നാട്ടുക്കാര് എന്നിവരുടെ സഹായത്തോടെ സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടായി. പുതിയ സ്കൂള് കെട്ടിടത്തിന്റെ ഉദ്ദ്‌ഘാടനം 2015 ജൂലൈ 4 തിയതി ബഹു. കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ അബ്ദുറബ് നിർവഹിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.6748,76.0172|zoom=13}}


"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്_ചെമ്മണ്ണൂർ&oldid=1192644" എന്ന താളിൽനിന്ന് ശേഖരിച്ചത്