(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
ഒറ്റക്കിളിയുമില്ലാത്ത വൃക്ഷം
ഒറ്റയ്ക്ക് നിന്നപ്പോൾ ഓർത്തു പോയി
എന്തുകൊണ്ടോരോ ശകത്തിലും
ഓരോ ദുരന്തങ്ങൾ വന്നണയുന്നു
പ്രഥമം പേമാരി കൊണ്ടും
പിന്നെയൊരു മഹാമാരിയായും..........
നേരം വൈകിയിട്ടില്ലിനിയും
നാം പ്രതിരോധിക്കും, അതിജീവിക്കും
വീണ്ടും ഈ ധരണിയിൽ ജീവന്റെ, പ്രതീക്ഷയുടെ
പുൽനാമ്പ് കിളിർക്കും.
സ്നേഹ എം യു
10 A ജി എച്ച് എസ് അകലൂർ ഒറ്റപ്പാലം ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 01/ 2022 >> രചനാവിഭാഗം - കവിത