സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ == രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ലൈബ്രറിയും കംപ്യൂട്ട ർ ലാബും മൾട്ടിമീഡിയ റൂമും സയൻസ് ലാബും ഉൾ‍ക്കൊള്ളുന്നതാണ് സ്ക്കൂൾ കോപ്ല ക്സ് . ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യ മാണ്. അതിവിസ്തൃതമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.നാലുമുറികളുളള ഒരു​ കഞിപ്പുര ​പുതിയതായി ​നി൪മിച്ചു .എല്ലാ ക്ലാസ്സ് മുറികളും വൈദൂതി കണക്ഷ൯ ഉള്ളവയാണ്.