എം.എസ്.എം.എച്ച്. എസ്.എസ്. കല്ലിങ്ങൽപറമ്പ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1976ൽ പ്രൈമറി വിദ്യാലയമായി‍ സ്ഥാപിതമായ ഈ സ്‍ക‍ൂൾ ‍ 1983ഹൈസ്‍കൂൾ ആയും‍ 1991ൽ ഹയർ സെക്കണ്ടി ആയും അപ്ഗ്രേഡ് ചെയ്യപ്പെടുകയായിരുന്നു. പ്രദേശത്ത‍ുകാരനായ കോട്ടയിൽ കുഞ്ഞിപ്പോക്കർ എന്ന ഇല്ലാപ്പു സാഹിബ് എന്ന സാമ‍ൂഹ്യസേവകന്റെ നിസ്വാർത്ഥ സേവനം മ‍ൂലമാണ് തനി ഗ്രാമപ്രദേശമായ കല്ലിങ്ങൽപറമ്പ് എന്ന ഈ പ്രദേശത്ത് ഈ വിദ്യാലയം നിലവിൽ വന്നത്.