പുത്തനങ്ങാടി എൽപിഎസ്
പുത്തനങ്ങാടി എൽപിഎസ് | |
---|---|
വിലാസം | |
പുത്തനങ്ങാടി പുത്തനങ്ങാടി പി ഓ , 686001 | |
സ്ഥാപിതം | 1885 |
വിവരങ്ങൾ | |
ഇമെയിൽ | puthenangadylps.ktm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33217 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മഞ്ജു ജേക്കബ് |
അവസാനം തിരുത്തിയത് | |
05-01-2022 | 33217-hm |
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് പുത്തനങ്ങാടി ൽ പി സ്കൂൾ .കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ പുത്തനങ്ങാടി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഈ സ്കൂൾ .
ചരിത്രം
ഇന്ത്യയുടെ കാവൽ പിതാവായ മാർത്തോമ ശ്ലീഹായുടെ പാവന നാമത്തിൽ സ്ഥാപിതമായ കുരിശുപള്ളിയുടെ അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ സ്ഥാപിതമായത് 1885 ൽ ആണ്.
ഭൗതികസൗകര്യങ്ങൾ
മാനേജ്‌മന്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- യോഗ ക്ലാസുകൾ
- സ്പോകെൻ ഇംഗ്ലീഷ് ക്ലാസുകൾ
- പ്രവർത്തി പരിചയ ക്ലാസുകൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
1 | 1926- | 1941 | M ITTY |
---|---|---|---|
2 | 1942- | 1959 | K P MADHAVAN PILLAI |
3 | 1950- | 1960 MARCH | MARIYAMMA JACOB |
4 | 1960 APRIL- | 1985 MARCH | C A THANKAMMA |
5 | 1985 APRIL- | 1990 MARCH | L SARAMMA |
6 | 1990 APRIL- | 1991 MARCH | LEELAMMA KORAH |
7 | 1991 APRIL- | 1996 MARCH | V A SARAMMA |
8 | 1996 APRIL | 2020 MAY | ANNIE P NINAN |
9 | 2020 JUNE | MANJU JACOB |