ഗവ.ഗേൾസ്എൽ പി എസ് പെരുമ്പാവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:50, 3 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajeesh8108 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.ഗേൾസ്എൽ പി എസ് പെരുമ്പാവൂർ
വിലാസം
പി.ഒ,
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-01-2022Ajeesh8108



പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................ == ചരിത്രം ==പെരുമ്പാവൂർ പട്ടണത്തിൽ പാഠ്യ പാഠ്യേതര രംഗത്ത് മികവ് പുലർത്തി 106 വർഷം പിന്നിടുന്ന പ്രൈമറി വിദ്യാലയമാണ്ഗവ.ഗേൾസ്എൽ പി എസ് പെരുമ്പാവൂർ 1910 ൽ ഗവ.ഗേൾസ് എഛ്എസ് എസ് പെരുമ്പാവൂരിലായിരുന്നു ഗവ.ഗേൾസ്എൽ പി എസ് പെരുമ്പാവൂരിന് തുടക്കം കുറിച്ചത്.പിന്നീട് എംസി റോ‍ഡിന് സമീപത്തുള്ളസ്വന്തംസ്ഥലത്ത് 1983 മേയ് മാസം 28-ാം തീയതി ശിലാസ്ഥാപനവും (ശ്രീ. പി പി തങ്കച്ചൻ )20-07-1985ന് ശ്രീ ററി എം ജേക്കബ് പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനവും നിർവ്വഹിച്ചു.

                  ഒരേക്കറ്‍ ഏഴ് സെന്റെ് സ്ഥലത്ത് ഇരുനില കെട്ടിടമായി നില കൊള്ളുന്ന ഇവിടെ എൽ കെ ജി , യു കെ ജി ,പ്രീ പ്രൈമറി വിഭാഗങ്ങളും ഒന്നുമുതൽ  നാല് വരെ പ്രൈമറി വിഭാഗങ്ങളും പ്രവറ്‍ത്തിക്കുന്നു.(മലയാളം-ഇംഗ്ളീഷ് മീഡിയം).

ഭൗതികസൗകര്യങ്ങൾ

- കിഡ്സ് പാറ്‍ക്ക് - കിഡ്സ് പ്ലേ റൂം - കംബ്യൂട്ടറ്‍ റൂം - ലൈബ്രറി ,വായന മുറി - ചുമറ്‍ ചിത്രം(ബാല) - വിശാല മായ കളിസ്ഥലം . വാഹന സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

                         ഹരിത പച്ചക്കറി ക്സൃഷി
                         ജീവ കാരുണ്യ പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കൊച്ചുണ്ണി മാസ്ററർ
  2. ഓമന ടീച്ചർ
  3. ഹസ്സൻ മ്സ്ററർ

നേട്ടങ്ങൾ

2012-13 ഒന്നാം ക്ളാസ്സ് അധിക വിദ്യാർ ത്ഥി പ്രവേശന അവാർ ഡ് 2014-15 ജൈവ ക്രി,ഷി അവാർഡ് 2014-15 മികച്ച പ്രധാന അദ്ധ്യാപിക അവാർഡ് 2015-16 പഠിപ്പും വെടിപ്പും എസ് എസ് എ (ബി ആർ സി) പ്രഥമ അവാർഡ് 2015-16 ടാലൻറ് പരീക്ഷ 2,4.15 18 റാങ്ക്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}