മലബാർ.ഇംഗ്ലീഷ് സ്ക്കൂൾ കോട്ടക്കൽ


എടരിക്കോട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു അണ് എയ്ഡഡ് വിദ്യാലയമാണ് മലബാര്‍.ഇംഗ്ലീഷ് സ്ക്കൂള്‍ കോട്ടക്കല്‍' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 2000-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തില്‍ കഴിഞ്ഞ 5 വര്‍ഷമായി 100 ശതമാനമാണ് എന്ന് മാത്രമല്ല ഹയര്‍ സെക്കന്‍ണ്ടറി വിഭാഗത്തില്‍ 90 ശതമാനത്തിനു മുകളില്‍ കൈവരിക്കുന്ന സംസ്ഥാനത്തെ അപൂര്‍വ്വം അണ് എയ് ഡഡ് വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂള്‍. കലാരംഗത്ത് ഒട്ടേറെ വിജയഗാഥകള്‍ രചിച്ചതുകൊണ്ടു തന്നെ ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. പാഠ്യപാഠ്യേതര രംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികള്‍ നേടിയതും നേടിക്കൊണ്ടിരിക്കുന്നതുമായ വിജങ്ങളാണ് ജില്ലയിലെ അതിപ്രശസ്തമായ വിദ്യാലമായി ഇതിനെ മാറ്റിയത്.

മലബാർ.ഇംഗ്ലീഷ് സ്ക്കൂൾ കോട്ടക്കൽ
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം08 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
06-12-201119113


ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഗൈഡ്
സ്കൗട്ട്
സ്റ്റുഡന്റ് പോലീസ്
പരിസ്ഥിതി ക്ലബ്ബ്
വിദ്യാരംഗം
വിവിധ വിഷയങ്ങള്‍ക്ക് പ്രത്യേകം ക്ലബ്ബുകള്‍

‌‌‌‌‌‌

പ്രധാഅധ്യാപകര്‍

2000 -
199 - 19
199 - 2010
2007-2009 അന്‍ വര്‍ സാദിക്ക് എം പി
2009- അബ്ദുല്‍ ലത്തീഫ്


  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കോട്ടക്കല്‍ ഏഡൂഒക്കേഷന്‍ അന്റ് ചാരിറ്റബ്ലിള്‍ ട്രുസ്റ്റ് ആണു സ്കൂളിന്റെ മാനേജ്മെന്റ്. ടി ടി ബീരാവുണ്ണി സാഹിബ് ആണു ഇപ്പോഴത്തെ ചെയര്‍മാന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.014635" lon="75.980541" zoom="19"> </googlemap>

 
അദ്ധ്യാപക അവാര്‍ഡ്,
പി.വിലാസിനി ടീച്ചര്‍ ഉപരാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് ഏറ്റ്വാങ്ങുന്നു
 
സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍,
അസംബ്ലി,സ്കൗട്ട്,ക​മ്പ്യൂട്ടര്‍ ക്ലാസ്സ്, SRG,സയന്‍സ് പരീക്ഷണം,പുരസ്കാരങ്ങള്‍...

Schoolwiki സംരംഭത്തില്‍ നിന്ന് പോവുക: വഴികാട്ടി, തിരയൂ ഉള്ളടക്കം [മറയ്ക്കുക]

   * 1 
   * 2 
   * 3 About us
   * 4 events
   * 5 വിനിമയോപാധികള്‍
   * 6 STUDENTS WRITTINGS
   * 7 Teachers Writings
   * 8 Our website
   * 9 wikimapiya
   * 10 വിജ്ഞാന കോശം
   * 11 ചരിത്രം, രൂപീകരണം
   * 12 സാംസ്കാരികപ്രാധാന്യം
   * 13 പ്രത്യേകതകള്‍
         o 13.1 ഹിമാദ്രി
         o 13.2 ഹിമാചല്‍
         o 13.3 ശിവാലിക്
   * 14 പരിസ്ഥിതി


Our Pupils


Phone About us


   SSLC 2007 1 	SSLC 2008 	SSLC2009
 
   events
   WELCOME YOU


വിനിമയോപാധികള്‍

HM:- Panchayath Map







STUDENTS WRITTINGS

എന്‍െറ ഗ്രാമം


Teachers Writings