ഐഡിയൽ.എച്ച്. എസ്.എസ്. ധർമ്മഗിരി
ഐഡിയൽ.എച്ച്. എസ്.എസ്. ധർമ്മഗിരി | |
---|---|
വിലാസം | |
ധര്‍മ്മഗിരി മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
04-12-2011 | Idealhss |
കുന്നുംപുറം നഗരത്തിനോട് ചേര്‍ന്ന് കണ്ണമംഗലം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്വാശ്രയ വിദ്യാലയമാണ് ഐ.എച്ച്. എസ്.എസ്. . ഐഡിയല്‍ ധര്‍മ്മഗിരി എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
ചരിത്രം
1990-ല്‍ വേങ്ങര ഇസ്ലാമിക് ചിരിറ്റബിള്‍ ട്രസറ്റിന്റെ കീഴില്‍ സ്ഥാപിതമായതാണ് ഐഡിയല്‍ ഹയര്‍ സെക്കണ്ടറി സ്കുള്.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി ഹൈസ്കൂള്‍ യുപി വിഭാഗങ്ങള്‍ക്ക് 32 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂള്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സ്മാര്‍ട്ട് ക്ളാസ് റൂം സൗകര്യം ഉണ്ട്. ലൈബ്രറി കെട്ടിടത്തില്‍ 500-ല്‍ അധികം പുസ്തകങ്ങളും റീഡിംഗ് റൂം സൗകര്യവുമുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗണിത ക്ലബ്
- [[ഐ.എ[എച്ച്.എസ്.എസ്. വേങ്ങര/ സയന്‍സ് ക്ലബ് |സയന്‍സ് ക്ലബ് ]]
- ഐ ടി ക്ലബ്
- സാമൂഹ്യശാസ്ത്രക്ലബ്
- സ്പോര്‍ട്സ് ക്ലബ്
- SCOUT and GUIDES
- വിദ്യാരംഗം കലാസാഹിത്യവേദി
- ഹെല്‍ത്ത് ക്ലബ്
- ഊര്‍ജ്ജ ക്ലബ്
- കലാകായികം/മികവുകള്‍
- കമ്പ്യൂട്ടര്‍ ലാബ്
പീ.ടി.എ
ഹൈസ്കൂള്‍ ആരംഭിച്ചതു മുതല്‍ വിവിധ പി.ടി.എ കള്‍ സ്കൂളിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് ഭൗതിക സാഹചര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ വിവിധ പി.ടി.എകള്‍ സഹകരിച്ചു.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പി.കെ. കുഞ്ഞാലിക്കുട്ടി (ഐ.ടി, വ്യവസായ മന്ത്രി )
- ഡോ. കെ.എം. കുഞ്ഞുമഹമ്മദ്
- എ.കെ.സി.മുഹമ്മദ് (മുന്‍ പ്രധാനാധ്യപകന്)
വഴികാട്ടി
<googlemap version="0.9" lat="11.051897" lon="75.987588" zoom="17" width="350" height="350" selector="no" controls="none"> http://(V) 11.051671, 75.987657, GVHSS Vengara gvhss vengara </googlemap> |----
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|