ഫാറൂക്ക്.ഇ.എം.എച്ച്.എസ് ചങ്കുവെട്ടി

14:08, 2 ഡിസംബർ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19072 (സംവാദം | സംഭാവനകൾ) ('{{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള് '''<br/>( ഈ ആമുഖ വ…' താൾ സൃഷ്ടിച്ചിരിക്കുന്നു)

മലപ്പുറം ജില്ലയിലെ കോട്ടക്കല് ചെങ്കുവെട്ടിക്ക് സമീപമാണ് ഫാറൂക് ഇങീഷ് മീഡിയം ഹൈസ്കഊള് സ്തിതി ചെയ്യുന്നത്.

ഫാറൂക്ക്.ഇ.എം.എച്ച്.എസ് ചങ്കുവെട്ടി
വിലാസം
പറപ്പൂര്

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംenglish
അവസാനം തിരുത്തിയത്
02-12-201119072



ചരിത്രം

വിദ്യാഭ്യാസ പരമായി പിന്നാക്കം നില്ക്കുന്ന പരപ്പൂര് പഞ്ചായതില് മറ്റ് സമീപ പഞ്ചയതുകളിലേയും വിദ്യാഭ്യാസ ദാഹികളായ കുട്ടികളുടെ പഢന സഹായതിനായി ഏതാനും സുമനസ്സുകളുടെ കൂട്ടായ്മയാണ് ഈ സ്താപനതിനു ജന്മം നല്കിയത്. ആധുനിക രീധിയിലുള്ള വിദ്യാഭ്യാസ സംഭ്ര്ദായം നടപ്പിലാക്കാണുള്ള പാതയിലാണ് ഇന്നും ഈ കൂട്ടായ്മ.

ഭൗതികസൗകര്യങ്ങള്

മൂന്ന് ഏക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും ഹയര് സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പ്രാര്റതനാ സകര്യങളും ഇതിനോടൊന്നിച് സജീകരിച്ചിട്ടുണ്ട്.

ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര് ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്ത്തനങ്ങള്

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്ത്തനങ്ങള്

== മാനേജ്മെന്റ് =ഫാറൂക് എഡുക്കേഷണല് സൊസ്യറ്റി ആണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില് 7 വിദ്യാലയങള് ഈ മാനേജ്മെന്റിന്റെ കീഴില് പ്രവര്ത്തിക്കുന്നുണ്ട്. ശ്രീ ഇ.പി ബാവ പ്രസിഡന്റ് ആയും ശ്രീ മൊയ്തീന് കുട്ടി സെക്രട്ടറിയായും ശ്രീ മരക്കാര് കുട്ടി ഹാജി ട്രഷറര് ആയും ശ്രീ അവരു മാസ്റ്റര് അക്കാഡമിക് കോര്ഡിനേറ്ററ് ആയും പ്രവര്ത്തിക്കുന്നു. ഹൈസ്കൂള് വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര് കെ.നാരായണ പണിക്കരും ഹയര് സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്സിപ്പള് പ്രൊഫസര് അബ്ദുസ്സമദും ആര്ട്സ് കോളേജ് പ്രിന്സിപ്പാള് പ്രൊഫസര് അബ്ദുല് അസ്സീസും,ടി.ടി.സി.യുടെ പ്രിന്സിപ്പാള് ശ്രീ വാസുദേവന്, ബി.എഡ് പ്രിന്സിപ്പാള് ഡോ.സന്തോഷ് വള്ളിക്കാട്ടുമാണ്.

മുന് സാരഥികള്

സ്കൂളിന്റെ മുന് പ്രധാനാദ്ധ്യാപകര് : സ്കൂളിന്റെ സ്താപക മേധാവി ആയിരുന്ന പ്രൊഫസര്.ഇ.എം സാറിനെ അനുസ്മരിക്കുന്നു.

പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള്

മുഹമ്മദ് അജ്മല് .സി (I.I.T Rank Holder)

വഴികാട്ടി





<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu </googlemap>