എടച്ചേരി സെൻട്രൽ എൽ പി എസ്

10:30, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaydeep (സംവാദം | സംഭാവനകൾ)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


................................

എടച്ചേരി സെൻട്രൽ എൽ പി എസ്
വിലാസം
എടച്ചേരി

എടച്ചേരി-പി.ഒ,
വടകര-വഴി
,
673 502
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0496 2547499 (PP)
ഇമെയിൽ16232hmchombala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16232 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപവിത്രൻ.സി
അവസാനം തിരുത്തിയത്
01-01-2022Jaydeep


പ്രോജക്ടുകൾ


ചരിത്രം

            1930 ൽ ശ്രീ.തെക്കയിൽ കുഞ്ഞിക്കണ്ണൻ അവർകളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.1951 വരെ കുളങ്ങരപ്പൊയിൽ ഹിന്ദു ബോയ്സ് എന്നും എടച്ചേരി നോർത്ത് ഗേൾസ് സ്കൂൾ എന്ന പേരിലും രണ്ട് സ്കൂളായാണ് ഇത് അറിയപ്പെട്ടിരുന്നത്.1951 മുതൽ സർക്കാർ ഉത്തരവ് പ്രകാരം ഒറ്റ സ്കൂളായി പ്രവർത്തനം ആരംഭിക്കുകയും സ്കൂളിന്റെ പേര് എടച്ചേരി സെൻട്രൽ എൽ.പി.സ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു.
   എടച്ചേരി ഗ്രാമത്തിന്റെ ഹ‌ൃദയഭാഗത്ത് എടച്ചേരി-ചുണ്ടയിൽ റോഡിൽ എടച്ചേരിയിൽ നിന്ന് 1.5 കി.മീ ദൂരത്തിൽ റോഡിനു കിഴക്കു ഭാഗത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ടി.നാണു മാസ്റ്റർ
  2. ടി.എം.ഗോപാലൻ മാസ്റ്റർ
  3. വി.കെ.കല്ല്യാണി ടീച്ചർ
  4. കെ.ബാലൻ അടിയോടി മാസ്റ്റർ
  5. കെ.ശാരദ ടീച്ചർ
  6. വസന്ത കുമാരി ടീച്ചർ
  7. സുമന കുമാരി ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.6706822,75.6144287 |zoom=13}}