ഗവ.എൽ.പി.എസ്.ചാന്നാങ്കര/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
10:13, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thanzeer (സംവാദം | സംഭാവനകൾ) (Thanzeer എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ്.ചാന്നാൻകര/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണം എന്ന താൾ ഗവ.എൽ.പി.എസ്.ചാന്നാങ്കര/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിസംരക്ഷണം


ലോകത്തിലെ ഏതോരു അത്ഭുതത്തെക്കാളും മഹത്തായ ഒന്നാണ് പ്രകൃതി അഥവാ പരിസ്ഥിതി. പ്രകൃതിയുടെ താളം തെറ്റിക്കഴി‍ഞ്ഞാൽ പിന്നെ ഒരു മനുഷ്യനും ഭുമിയിൽ ജീവിക്കാൻ കഴിയില്ല. മനുഷ്യർ തന്നെയാണ് പ്രകൃതിയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യുന്നത്. കാട് വെട്ടി നശിപ്പിക്കുന്നതും കാട്ടിൽ തീ ഇടുന്നതും പ്ലാസ്റ്റിക് പുറം തള്ളുന്നതും എല്ലാം പ്രകൃതിക്ക് ദോഷമാണ്. ഇന്ന് ആരും പ്രകൃതിയെ സ്നേഹിക്കുന്നില്ല. മനുഷ്യർ പ്രകൃതിയുടെ താളം തെറ്റിക്കുന്നു.അതിനാൽ പ്രകൃതിയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.മരങ്ങൾ വച്ചു പിടിപ്പിക്കുക, പുഴകളും നദികളും മലിനമാക്കാതിരിക്കുക,പ്ലാസ്റ്റിക് മണ്ണിലേക്ക് വലിച്ചെറിയാതിരിക്കുക എന്നിവയെല്ലാം ചെയ്ത് നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം.

ആസിയ.എസ്സ്.എസ്സ്
4 എ ജി എൽ പി എസ്സ് ചാന്നാങ്കര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 01/ 01/ 2022 >> രചനാവിഭാഗം - ലേഖനം