AUPS NEDIYANAD

Schoolwiki സംരംഭത്തിൽ നിന്ന്
08:16, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47096-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
AUPS NEDIYANAD
വിലാസം
നെടിയനാട്

നരിക്കുനി പി.ഒ,
കോഴിക്കോട്
,
673585
,
കോഴിക്കോട് ജില്ല
സ്ഥാപിതം00 - 00 - 1956
വിവരങ്ങൾ
ഫോൺ04952247044
ഇമെയിൽnaupschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47478 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅശോകൻ പി വി
അവസാനം തിരുത്തിയത്
01-01-202247096-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിൽ മൂർക്കൻകുണ്ട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ഏ യു പി സ്കൂൾ നെടിയനാട് .

ചരിത്രം

താമരശ്ശേരി താലൂക്കിൽ നരിക്കുനി പഞ്ചായത്തിലെ നെടിയനാട് ദേശത്ത് മൂർക്കൻകുണ്ട് എന്ന സ്ഥലത്ത് നരിക്കുനി പൂനൂർ റോഡിന്റെ ഒരു വശത്തായി 1956 ൽ പൊതു പ്രവർത്തകനായ തലക്കോട്ട് കൂടത്തിൽ ഉത്താൻഹാജി ഈ വിദ്യാലയം സ്ഥാപിച്ചു.1956 ൽ മദ്രാസ് ഗവൺമെന്റിന്റെ അനുമതി പ്രകാരം സ്ഥാപിച്ച ഈ വിദ്യാലയത്തിൽ 1958 എട്ടാം ക്ലാസ് സ്ഥാപിച്ചെങ്കിലും 1961 ലെ കേരള ഗവൺമെന്റ് ഉത്തരവ് പ്രകാരം എട്ടാം ക്ലാസ് ഒഴിവാക്കി അഞ്ചാം ക്ലാസ് സ്ഥാപിക്കുകയാണ് ചെയ്തത്.

ഭൗതികസൗകര്യങ്ങൾ

50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ആറ് കമ്പ്യൂട്ടറുകളുളള ഒരു കമ്പ്യൂട്ടർ ലാബും ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ ആർ സി
  • കാർഷിക ക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാസാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹെൽത്ത് ക്ലബ്

മാനേജ്മെന്റ്

സ്ഥാപിത മാനേജർ ടി ഉത്താൻഹാജി.
ഇപ്പോൾ കെ മുഹമ്മദ് അബ്ബാസ് മാനേജരായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പി പി അബ്ദുറഹിമാൻ മാസ്റ്റർ
സി പി നാരായണൻ മാസ്റ്റർ
ടി ഹസ്സൻ മാസ്റ്റർ
ആലി മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അഡ്വഃ അബ്ദുറഹിമാൻ
  • ഡോഃ ജയരാജ്
  • ഡോഃ മുഹമ്മദ് അസ്ലം
  • ഡോഃ റഈസ

വഴികാട്ടി

"https://schoolwiki.in/index.php?title=AUPS_NEDIYANAD&oldid=1168052" എന്ന താളിൽനിന്ന് ശേഖരിച്ചത്