ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന ദുരന്തം

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന ദുരന്തം എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന ദുരന്തം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19 എന്ന ദുരന്തം


2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ നിന്നും പുറപ്പെട്ട കൊറോണ വൈറസ് കുടുംബത്തിൽപ്പെട്ട കോവിഡ് എന്ന മഹാമാരി ലോകം മുഴുവനും വ്യാപിച്ചു അങ്ങനെ ഇന്ത്യയിലും നമ്മുടെ ഈ കൊച്ചുകേരളത്തിലും പടർന്നു രാജ്യത്ത് ഇപ്പോൾ ലോക അല്ലേ എല്ലാവരും വീട്ടിൽ ഇരിക്കുക സർക്കാർ നിർദ്ദേശം പാലിക്കുക അത്യാവശ്യഘട്ടത്തിൽ പുറത്ത് പോവുക പുറത്തു പോയി വന്നാൽ കൈകൾ സോപ്പുപയോഗിച്ചു കഴുകുക നാം മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക വായും മൂക്കും തൊടാതെ ഇരിക്കുക ശുചിത്വം ഉറപ്പാക്കുക


മുഹമ്മദ്‌ ഷഹീം
3 D ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം