എന്ത് സുന്ദരമാം ലോകം എന്ത് അഴകാം ഭൂമി മധുര സംഗീതത്തിൽ മുഴുകിയ കിളികളും മാരിയിൽ നൃത്തംചെയ്യുന്ന മൃഗങ്ങളും അഴകാം നെയ്തൽ നിറഞ്ഞ കുളങ്ങളും പച്ചപ്പുല്ലുകൾ നിറഞ്ഞ വയലുകളും പച്ച പന്തലിലാടി രസിക്കുന്ന തെങ്ങുകളും എന്ത് മനോഹരമാം ഭൂമി... എന്ത് മനോഹരമാം ഭൂമി...
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത