ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ സുന്ദരലോകം

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദരലോകം

എന്ത് സുന്ദരമാം ലോകം
എന്ത് അഴകാം ഭൂമി
മധുര സംഗീതത്തിൽ മുഴുകിയ കിളികളും
മാരിയിൽ നൃത്തംചെയ്യുന്ന മൃഗങ്ങളും

അഴകാം നെയ്തൽ നിറഞ്ഞ കുളങ്ങളും
പച്ചപ്പുല്ലുകൾ നിറഞ്ഞ വയലുകളും
പച്ച പന്തലിലാടി രസിക്കുന്ന തെങ്ങുകളും

എന്ത് മനോഹരമാം ഭൂമി...
എന്ത് മനോഹരമാം ഭൂമി...

അൻസിന. സി
4 B ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത