ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ രോഗത്തെ പ്രതിരോധിക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ രോഗത്തെ പ്രതിരോധിക്കാൻ എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ രോഗത്തെ പ്രതിരോധിക്കാൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗത്തെ പ്രതിരോധിക്കാൻ

രോഗം പ്രതിരോധിക്കാൻ വേണ്ടി ചെയ്യേണ്ട പ്രധാന കാര്യമാണ് വീടും പരിസരവും വൃത്തിയാക്കുക എന്നത്. പാത്രങ്ങളിലോ മറ്റോ വെള്ളം കെട്ടിക്കിടക്കുന്നുണ്ടെങ്കിൽ അത് ഒഴിവാക്കാൻ മറക്കരുത്. ചപ്പുചവറുകളും മറ്റും വഴിയരികിലോ അല്ലെങ്കിൽ വീടിൻെറ പരിസരത്തോ കൊണ്ടിടാൻ പാടില്ല.
നാം ഓരോരുത്തരും വൃത്തിയുടെ കാര്യത്തിൽ ഏറെ ശ്രദ്ധിക്കണം.അതു പോലെ ഓരോരുത്തരും ചെയ്താൽ നമ്മുടെ വീടും പരിസരവും വൃത്തിയുള്ള തായി തീരുകയും രോഗത്തെ പ്രതിരോധിക്കാൻ കഴിയുകയും ചെയ്യും.



ഫാത്തിമ മിൻഹ
1 A ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം