സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

{{Infobox School| {{

|സ്ഥലപ്പേര്= ഓതറ വെസ്റ്റ് |വിദ്യാഭ്യാസ ജില്ല=തിരുവല്ല |റവന്യൂ ജില്ല=പത്തനംതിട്ട |സ്കൂൾ കോഡ്=37015 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി=Q87592067 |യുഡൈസ് കോഡ്=32120600414 |സ്ഥാപിതദിവസം=01 |സ്ഥാപിതമാസം=06 |സ്ഥാപിതവർഷം=1964 |സ്കൂൾ വിലാസം= |പോസ്റ്റോഫീസ്= ഓതറ വെസ്റ്റ് പി. ഒ |പിൻ കോഡ്=689551 |സ്കൂൾ ഫോൺ=0469 2656722 |സ്കൂൾ ഇമെയിൽ=ammhsothera@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=പുല്ലാട് |തദ്ദേശസ്വയംഭരണസ്ഥാപനം =കുറ്റൂർ പഞ്ചായത്ത് |വാർഡ്=7 |ലോകസഭാമണ്ഡലം=പത്തനംതിട്ട |നിയമസഭാമണ്ഡലം=തിരുവല്ല |താലൂക്ക്=തിരുവല്ല |ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ് |ഭരണവിഭാഗം=എയ്ഡഡ് |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1= |പഠന വിഭാഗങ്ങൾ2= |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=8 മുതൽ 10 വരെ |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |ആൺകുട്ടികളുടെ എണ്ണം 1-10=56 |പെൺകുട്ടികളുടെ എണ്ണം 1-10=65 |വിദ്യാർത്ഥികളുടെ എണ്ണം 1-10=121 |അദ്ധ്യാപകരുടെ എണ്ണം 1-10=8 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=ബിനു കെ മാത്യു |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്=മേഴ്സിമോൾ കെ. എസ് |എം.പി.ടി.എ. പ്രസിഡണ്ട്=സത്യ സജി |സ്കൂൾ ചിത്രം= |size=350px |caption= |ലോഗോ= |logo_size=50px }} നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എം.എച്ച്.എസ്സ്ഓതറ. ചൂളക്കുന്ന് സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1964-ൽ മാർത്തോമ്മാമാനേജ്മെന്‌റ് സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തിലകകുറിയായി പരിലസിക്കുന്ന എ.എം.എം.എച്ച്.എസ്സ്ഓതറ|

പ്രാഗത്ഭ്യത്താൽ ഇന്നും കുടികൊള്ളുന്നു. പൂർവ്വപിതാക്കന്മാരുടെ പ്രാ൪ത്ഥനയാലും അക്ഷീണപരിശ്രമത്താലും മൂല്യാധിഷ്ടിതങ്ങളിൽ ഊന്നൽനല്കി സ്ഥാപിതമായ ഈ മുതുമുത്തശ്ശി നാടിനും രാജ്യത്തിനും ജ്യോതിസ്സായി വിളങ്ങുന്നു.ഈ വിദ്യാലയത്തിൽ നിന്നും പക൪ന്നു കിട്ടിയ അറിവിന്റെ വിത്തുകൾ പേറി ലോകത്തിൽ നാനാഭാഗങ്ങളിൽ വിവിധ ക൪മ്മമണ്ഡലങ്ങളിൽ പ്രവ൪ത്തിക്കുന്ന വ്യക്തിത്വങ്ങൾ ഉണ്ട് എന്നതിൽ ഈ പൊതു വിദ്യാലയംപുളകിതയാണ്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശംപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആർ.സി.
  • യോഗ ക്ലാസ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

‍* ലിറ്റിൽകൈറ്റ്സ്

മാനേജ്മെന്റ്

മാർത്തോമ്മാമാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 130 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. H.G The Most Rev.Dr.Joseph Mar Thoma Metropolitan ഡയറക്ടറായും Dr.Soosamma Mathew കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് Smt.Annie P.George.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

K T CHACKO- മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം




=

വഴികാട്ടി

{{#multimaps: 9.357886, 76.621292| zoom=16}}


"https://schoolwiki.in/index.php?title=എ._എം._എം._ഹൈസ്കൂൾ_ഓതറ&oldid=1165931" എന്ന താളിൽനിന്ന് ശേഖരിച്ചത്