സെന്റ് തോമസ് എൽ പി എസ്സ് കുറുപ്പന്തറ

Schoolwiki സംരംഭത്തിൽ നിന്ന്
15:56, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് തോമസ് എൽ പി എസ്സ് കുറുപ്പന്തറ
SCHOOL PHOTO
വിലാസം
കുറുപ്പന്തറ

കുറുപ്പന്തറ
കോട്ടയം
,
കോട്ടയം ജില്ല
സ്ഥാപിതം1964
കോഡുകൾ
സ്കൂൾ കോഡ്45308 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻJESSYMOL T JOHN
അവസാനം തിരുത്തിയത്
31-12-2021Jayasankarkb


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോട്ടയം ജില്ലയിലയുടെ കുറുപ്പന്തറ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് എൽ പി സ്ക്കൂൾ വിദ്യാലയം നിർദ്ദ്രരായ കുട്ടികൾക്ക് വിദ്യ അഭ്യസിക്കുന്നതിനായി ഈ സ്ക്കൂൾ 1964 ൽ ആരംഭിചു. ആദ്യ വർഷം 1, 2 ക്ലാസുകൽളിലായി 76 കുട്ടികൽ ഈവിടെ ചേര്ന്നു. കോട്ടയം അതിരൂപതയുടെ കീഴിലാണ് ഈ സ്ക്കൂൾ. ഈ സ്ക്കൂളിലെ പ്രധമാധ്യാപകനായി ശ്രീ എ സി ജോൺ ആശാരിപ്പറമ്പിലൂം സഹ അധ്യാപകനായി ശ്രീ പി. ജോർജ് മുളമറ്റത്തിലിനേയും നിയമിച്ചു.

ഭൗതികസൗകര്യങ്ങൾ

ee schoolil onnu muthal nalu varee


പാഠ്യേതര പ്രവർത്തനങ്ങൾ

  • യോഗ ഈ സ്കുളിലെ എല്ലാ കട്ടികളും യോഗ പരിശീലിക്കുന്നു.
  • കരാട്ടെ 30 കുട്ടികൾ പരിശീലനം നടത്തുന്നു.
  • ഡാൻസ്
  • ജൈവ പച്ചക്കറീ ക്ര്യഷി നടത്തി കുട്ടികളിൽ അവബോധം വളർത്തുന്നു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി - ജുൺ 19 ന് ഉദ്ഘാടനം ചെയ്തു. കുട്ടിക്കവിത, കടംങ്കത, എന്നിവയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചു.
  • കായികം കായിക മൽസരങ്ങളിൽ പങ്കെടുപ്പിക്കുന്നു.
  • സൈക്കിൾ പരിശീലനം
  • പരിസ്ഥിതി ക്ലബ്ബ്

ദിനാചരണങ്ങൾ , പ്രവേശനോത്സവം, പരിസ്ഥിതി ദിനം, വായനാദിനം, സ്വാതന്ത്യ ദിനം അധ്യാപക ദിനം, ഓണം, കേരളപ്പിറവി, ശിശു ദിനം, X'mas ആഘോഷം, ഹരിതകേരള മിഷൻ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

  • Sri. A C John - 1964-1989
  • Brijit V K (sr. Vimala)- 1989 -1992
  • Sr. A P Annamma (Silvester) - 1992 - 1993
  • Cyriac John A - 1993 - 1994
  • K Joseph - 1994 - 1997
  • Sr. K A. Eliyamma - 1997 - 1998
  • Mohan J Simon - 1998 - 2001
  • N K Annamma - 2001 - 2003
  • Sr. Molly K K - 2003 - 2004
  • Sri. Joseph Beppy - 2004 - 2016
  • Thomas Animootil - 2016 April to October - 2016
  • Jessymol T John - 2016 October 2017


നേട്ടങ്ങൾ

ഈ സ്കൂളിൽ 1 മുതൽ 4 വരെ ക്ലാസുളിലായി 108 കുട്ടികളും ഹെഡ്മാസ്റ്റർ A C THOMAS ന്റെ നേതൃത്വത്തിൽ 5 അധ്യാപകരും സ്കൂൾ മാനേജർ റവ. ഫാ. സിരിയക്ക് മാന്തുരുത്തിൽ അവറുകൾക്കൊപ്പം സ്കൂൾ തല പ്രവർത്തനം ഭംഗിയായി നടന്നുവരുന്നു. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിൻറെ ഭാഗമായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഹിന്ദി, ജനറൽ നോളജ് കമ്പ്യൂട്ടർ എന്നീ വിഷയങ്ങളും പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകുകയും ചെയ്യുന്നു.

ഈ സ്കൂളിൽ നിന്നും 4-ാം ക്ലാസു കഴിഞ്ഞ് പുറത്തു പോകുന്ന കുട്ടികൾക്ക് നന്നായി മലയാളം , ഇംഗ്ലീഷും, ഹിന്ദിയും എഴുതുവാനും വായിക്കുവാനും അറിയാം

പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും എല്ലാ കുട്ടികളും മികച്ച നിലവാരം പുലർത്തുന്നു.

ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ Docters, Enginers, പുരോഹിതൻ, അധ്യാപകർ എന്നിങ്ങനെ നനാതുറയിലുള്ള അനേകം വ്യക്തികൾ ഈ സ്കൂളിൻറെ മുതൽ കൂട്ടാണ്.

പ്രവേശനോൽസനം

പ്രവേശനോൽസവം
പ്രവേശനോൽസവം-1
പ്രവേശനോൽസവം-2






















പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Doctors
  2. Engineers
  3. പുരോഹിതർ
  4. അധ്യാപകർ

പൊതുവിദ്യാഭ്യാസയജ്ഞം

abcc

കുട്ടികൾ സത്യപ്രതിജ്ഞ ചെയ്യുന്നു
H M കുട്ടികളോടു സംസാരിക്കുന്നു
പൊതുവിദ്യാഭ്യാസയജ്ഞം

വഴികാട്ടി