ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം പരമ പ്രധാനം...

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thanzeer (സംവാദം | സംഭാവനകൾ) (Thanzeer എന്ന ഉപയോക്താവ് ഗവ. എൽ പി എസ് തോന്നക്കൽ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം പരമ പ്രധാനം... എന്ന താൾ ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം പരമ പ്രധാനം... എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണം പരമ പ്രധാനം...


പ്രകൃതിയുടെ സംതുലിതാവസ്ഥയിലുള്ള അനാരോഗ്യകരമായ മാറ്റങ്ങൾ മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണിയാണ്.തോടുകളും കുളങ്ങളും നികത്തി വീടുകളും ഫ്ളാറ്റുകളും പണിതും, മരങ്ങൾ മുറിച്ചു മാറ്റിയും, വനങ്ങൾ നശിപ്പിച്ചും....... നാം തന്നെയാണ് ഇതിനു കാരണകാർ. ജലദൗർലഭ്യം ഒഴിവാക്കാൻ പുഴകളും അരുവികളും സംരക്ഷിക്കാനും, മരങ്ങൾ നട്ടു പിടിപ്പിക്കാനും നമ്മൾ ഒത്തു ചേരുക. ശുദ്ധവായുവിന്റെയും ശുദ്ധ ജലത്തിന്റെയും ലഭ്യത ഇപ്പോഴത്തെയും ഇനി വരുന്ന തലമുറയുടേയും അവകാശമാണ്. അതു സംരക്ഷിക്കാൻ നാം എല്ലാവരും ബാധ്യസ്ത്ഥരാണ്.

നയന
2 C ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം