ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/കൊറോണയെ‍‍‍ങ്ങും പരത്തരുതേ

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thanzeer (സംവാദം | സംഭാവനകൾ) (Thanzeer എന്ന ഉപയോക്താവ് ഗവ. എൽ പി എസ് തോന്നക്കൽ/അക്ഷരവൃക്ഷം/കൊറോണയെ‍‍‍ങ്ങും പരത്തരുതേ എന്ന താൾ ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/കൊറോണയെ‍‍‍ങ്ങും പരത്തരുതേ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ‍‍‍ങ്ങും പരത്തരുതേ

തൂവാല വേണം കൈ കഴുകേണം
 കൊറോണയെ തുരത്തിടാൻ
 തുമ്മി ചുമയ്ക്കുമ്പോൾ തൂവാല എടുത്ത്
 വായും മൂക്കും മറിച്ചിടാം.
 കൊറോണ വൈറസ് കൊണ്ടാകെ വലഞ്ഞ്
 നാടുവിട്ടു വരുന്നവരേ
 മറച്ചുവയ്ക്കാതെ മനസുതുറന്നാൽ
തടി ഞങ്ങൾ കാത്തു കൊള്ളാം.
 വന്നവരെല്ലാം വീട്ടിൽ കഴിയേണം
ചുമ്മാതെ ചുറ്റി നടക്കരുതേ
 പറയാതെ നാടാകെ കറങ്ങരുതേ
കൊറോണയെ‍‍‍ങ്ങും പരത്തരുതേ.

 

ആസിഫ് മുഹമ്മദ്
3 D ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത