ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/എന്റെ പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thanzeer (സംവാദം | സംഭാവനകൾ) (Thanzeer എന്ന ഉപയോക്താവ് ഗവ. എൽ പി എസ് തോന്നക്കൽ/അക്ഷരവൃക്ഷം/എന്റെ പാട്ട് എന്ന താൾ ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/എന്റെ പാട്ട് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പാട്ട്

പെയ്യുന്നേ മഴ പെയ്യുന്നേ
ചറ പറ ചറ പറ പെയ്യുന്നേ
വെട്ടുന്നേ ഇടി വെട്ടുന്നേ
ഠോ ഠോ ഠോ ഠോ വെട്ടുന്നേ
പാടുന്നേ കുയിൽ പാടുന്നേ
കൂ കൂ കൂ കൂ പാടുന്നേ
ചാടുന്നേ തവള ചാടുന്നേ
ക്രോം ക്രോം ക്രോം ക്രോം ചാടുന്നേ
ചിരിക്കുന്നേ ഞാൻ ചിരിക്കുന്നേ
ഹ ഹ ഹ ഹ ചിരിക്കുന്നേ

ബിൻഷാ ഷിയാം
1 C ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത