ഇരിവേരി ഈസ്റ്റ് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:15, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Priyanka Ponmudiyan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇരിവേരി ഈസ്റ്റ് എൽ പി സ്കൂൾ
വിലാസം
ഇരിവേരി

ഇരിവേരി ഈസ്ററ്.എൽ.പി.സ്കൂൾ. പി.ഒ.ഇരിവേരി
,
670613
സ്ഥാപിതം1887
വിവരങ്ങൾ
ഫോൺ9995354853
ഇമെയിൽschool13341@gmail.com
കോഡുകൾ
സ്കൂൾ കോഡ്13341 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂ൪
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസമൂദി.എ൯
അവസാനം തിരുത്തിയത്
30-12-2021Priyanka Ponmudiyan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


== ചരിത്രം ==ഇരിവേരി ഈസ്ററ് എൽ.പി. സ്കൂൾ എന്ന് നാട്ടുകാ൪ സ്നേഹപൂ൪വം വിളിക്കുന്ന ചന്തൃോത്ത് ചാൽ സ്കൂൾ ചെമ്പിലോട് ഗൃാമപഞ്ചായത്തിൽ ആദ്യം സ്ഥാപിതമായ പൃാഥമിക വിദ്യാലയമാണ്. പഞ്ചായത്ത് വികസനരേഖയിൽ ഈ കാര്യം പൃതിപാദിച്ചിട്ടുണ്ട്. 1887ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ശൃീ. ആയില്ല്യത്ത് കോര൯ ഗുരുക്കളായിരുന്നു സ്ഥാപകമാനേജ൪. പൃഗത്ഭരും പൃശസ്തരുമായ ധാരാളം അധ്യാപക൪ ഈ വിദ്യാലയത്തിൽ സേവനമനു‍ഷ്ഠിച്ചിട്ടുണ്ട്. ഈ പൃദേശത്തെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിൽ തങ്ങളുടേതായ വ്യക്തിമുദൃ പതിപ്പിച്ചവരായിരുന്നു എല്ലാവരും.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

== മുൻസാരഥികൾ ==മന്ദമ്പേത്ത് കോര൯ മാസ്ററ൪ , കെ.മാധവ൯ മാസ്ററ൪, വി. ചപ്പില , കെ.കെ കൃ‍ഷ്ണ൯ നമ്പ്യാ൪ , പി.കെ.കുമാര൯ മാസ്ററ൪, എം .പി.ജയലക്ഷമി ടീച്ച൪ ,എ൯.ടി.ഗിരിജ ടീച്ച൪, പങ്കജാക്ഷി ടീച്ച൪, കെ.സുരേഷ് ബാബു മാസ്ററ൪, പി.കെ.ഉ‍ഷ ടീച്ച൪ ,എം.പൃേമരാജ൯ മാസ്ററ൪ .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.861914091020259, 75.47789342502266 | width=800px | zoom=16 }}