(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടിൻ നന്മയ്ക്കായ്.
ഇല്ല കൊറോണേ നിന്നുടെ കയ്യിൽ
ഞങ്ങളാരും വീഴില്ല
ഞങ്ങൾക്കറിയാം നാടിനെ കാക്കാൻ
നിന്നുടെ കയ്യിൽ വീഴാതേ
കൈകൾ സോപ്പിട്ട് കഴുകീടും ഞങ്ങൾ
തൂവാല കൊണ്ട് മുഖം മറച്ചീടും
കൂട്ടം കൂടി നിൽക്കില്ല ഞങ്ങൾ
നാട്ടിലിറങ്ങി നടക്കില്ല
ഒന്നായ് നിന്ന് പോരാടീടും
ഞങ്ങടെ നാടിൻ നന്മയ്ക്കായ്.