ജി.എൽ.പി.എസ്. മൈത്താണി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ്. മൈത്താണി | |
|---|---|
| വിലാസം | |
മൈത്താണി കാസറഗോഡ് 671310 | |
| വിവരങ്ങൾ | |
| ഫോൺ | 04672301102 |
| ഇമെയിൽ | glpsmaithani@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12506 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | Eswaran V M |
| അവസാനം തിരുത്തിയത് | |
| 29-12-2021 | Ismailn |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1946ൽ എൽ പി വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു.നല്ല രീതിയിൽ പഠനം നടക്കുന്നു.പാഠ്യേതര പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം. ഇവിടെ പഠിച്ച വിദ്യാർത്ഥികളിൽ പലരും ഉന്നത സ്ഥാനങ്ങളിൽ ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ എട്ട് സെൻറ് ഭൂമി സ്കൂളിന് സ്വന്തമായുണ്ട്. നാല് കെട്ടിടങ്ങളിലായി പ്രീ പ്രൈമറിയിലടക്കം 100ഓളം കുട്ടികൾ പഠിക്കുന്നു. ഒരു സ്മാർട്ട് ക്ളാസ്സ് റൂം സൌകര്യമുണ്ട്. ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് കണക്ഷനും 2 കംപ്യൂട്ടറുമുണ്ട്.ആവശ്യത്തിന് ടോയിലറ്റുമുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==ബാലസഭ പതിപ്പ് നിർമ്മാണം പ്രവർത്തി പരിചയം ഹെൽത്ത് ക്ലബ്ബ് ശുചിത്വ സേന