എ.എൽ.പി.എസ്. എളമ്പുലാശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
20:32, 17 സെപ്റ്റംബർ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19852 (സംവാദം | സംഭാവനകൾ) (→‎അധ്യാപകര്‍)


എ.എൽ.പി.എസ്. എളമ്പുലാശ്ശേരി
സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം 21-08-1939
സ്കൂള്‍ കോഡ് 19852
സ്ഥലം തേഞ്ഞിപ്പലം
സ്കൂള്‍ വിലാസം തേഞ്ഞിപ്പലം പി.ഒ,
മലപ്പുറം
പിന്‍ കോഡ് 673636
സ്കൂള്‍ ഫോണ്‍ 0494 2405835
സ്കൂള്‍ ഇമെയില്‍ elps.thenhipalam@gmail.com
സ്കൂള്‍ വെബ് സൈറ്റ്
ഉപ ജില്ല വേങ്ങര

വിദ്യാഭ്യാസ ജില്ല തിരൂര്‍
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം എയ്ഡഡ്
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 82
പെണ്‍ കുട്ടികളുടെ എണ്ണം 60
വിദ്യാര്‍ത്ഥികളുടെ എണ്ണം 142
അദ്ധ്യാപകരുടെ എണ്ണം 6
പ്രധാന അദ്ധ്യാപകന്‍ {{{പ്രധാന അദ്ധ്യാപകന്‍}}}
പി.ടി.ഏ. പ്രസിഡണ്ട് ​മൊഹയുദ്ധീല്‍. പി.കെ
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
17/ 09/ 2011 ന് 19852
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

മലപ്പുറം ജില്ലയില്‍ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ എളമ്പുലാശ്ശേരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നില്‍ക്കന്ന ഈ വിദ്യാലയം എളമ്പുലാശ്ശേരി എ .എല്‍.പി. സ്‌കൂള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്‌

 .
'

ചരിത്രം

തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തില്‍ വിദ്യാഭ്യാസത്തില്‍ പിന്നോക്കാവസ്ഥയിലായിരുന്ന പെണ്‍കുട്ടികളുടെ പഠന സൗകര്യത്തിനായി 1939ല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി എളമ്പുലാശ്ശേരി ഉണ്ണികൃഷ്ണന്‍ നായര്‍ സ്ഥാപിച്ചതാണ് എളമ്പുലാശ്ശേരി എ.എല്‍.പി സ്കൂള്‍. തുടക്കത്തില്‍ രണ്ട് അദ്ധ്യാപികമാരും ഒന്നും രണ്ടും ക്ലാസ്സുകളും ആണ് ഉണ്ടായിരുന്നത്. 1940-ല്‍ മൂന്നും 41,42 വര്‍ഷങ്ങളിലായി നാലും അഞ്ചും ക്ലാസ്സുകള്‍ ആരംഭിച്ചു. 1949ല്‍ മിക്സഡ് സ്കൂളാക്കിമാറ്റി. പിന്നീട് ലോവര്‍ പ്രൈമറി സ്കുളുകളില്‍ നിന്നും അഞ്ചാം ക്ലാസ്സ് അപ്പര്‍ പ്രൈമറി വിഭാഗത്തിലേക്ക് മാറ്റിയപ്പോള്‍ അഞ്ചാം ക്ലാസ്സ് എടുത്ത് മാറ്റിയെങ്കിലും ഈ ഭാഗത്തെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അഞ്ചാം ക്ലാസ്സ് തുടര്‍ന്ന് നടത്താന്‍ അനുമതി ലഭിക്കുകയായിരുന്നു. ഇപ്പോള്‍ ഒന്നു മുതല്‍ അഞ്ചു വരെയുള്ള സ്കൂളായി പ്രവര്‍ത്തിച്ചു വരുന്നു. .

എം.മോഹന കൃഷ്ണന്‍(മാനേജര്‍)

അധ്യാപകര്‍

ഷര്‍മ്മിള. പി.എം

ജയശ്രീ. കെ

ദിലീപ്. എം.ഇ

ശ്രീജ. ഇ.എന്‍

മുഹമ്മദ് ഹസ്സന്‍. പി


രാധ.പി (ഹെഡ്മിസ്ട്രസ്)

സ്റ്റാഫ് ഫോട്ടോ ഗാലറി

ഭൗതികസൗകര്യങ്ങള്‍

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
  4. കളിസ്ഥലം
  5. വിപുലമായ കുടിവെള്ളസൗകര്യം
  6. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകള്‍

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

  1. മലയാളം/മികവുകള്‍
  2. അറബി/മികവുകള്‍
  3. ഇംഗ്ലീഷ് /മികവുകള്‍
  4. പരിസരപഠനം/മികവുകള്‍
  5. ഗണിതശാസ്ത്രം/മികവുകള്‍
  6. പ്രവൃത്തിപരിചയം/മികവുകള്‍
  7. കലാകായികം/മികവുകള്‍
  8. വിദ്യാരംഗംകലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്
  10. സ്കൂള്‍ പി.ടി.എ

വഴികാട്ടി

<googlemap version="0.9" lat="11.026029" lon="76.026796" zoom="19"> 11.023455, 76.007081,</googlemap>