ടി.എം.എൽ.പി.എസ് തളിക്കുളം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ടി.എം.എൽ.പി.എസ് തളിക്കുളം | |
|---|---|
| വിലാസം | |
തളിക്കുളം ടി.എം.എൽ.പി സ്കൂൾ,പി.ഒ.തമ്പാൻകടവ്,തളിക്കുളം. , 680569 | |
| സ്ഥാപിതം | 1942 |
| വിവരങ്ങൾ | |
| ഇമെയിൽ | jennyfurbenny74@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24540 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എൽ . പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജെന്നിഫർ ജോണി |
| അവസാനം തിരുത്തിയത് | |
| 29-12-2021 | Nidheeshkj |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ചാവക്കാട് താലൂക്കിൽ തളിക്കുളം പഞ്ചായത്തിൽ അറബികടലിനോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് തമ്പാൻകടവ് .ഇവിടെയാണ് തീരാപ്രദേശത്തെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുനല്കുവാനായി 1942 ൽ ടാഗോർ മെമ്മോറിയൽ ലോവ ർ പ്രൈമറി സ്കൂൾ സ്ഥാപിതമായത് .ആശാൻ മെമ്മോറിയൽ സ്കൂൾ എ ന്നായിരുന്നു ആദ്യകാലങ്ങളിൽ ഞങ്ങളുടെ സ്കൂൾ അറിയപ്പെട്ടിരുന്നത് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.447634,76.076392|zoom=15}}
