എസ്.എൻ.യു.പി.എസ് കുണ്ടഴിയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എൻ.യു.പി.എസ് കുണ്ടഴിയൂർ | |
---|---|
വിലാസം | |
കുണ്ടഴിയൂർ ശ്രീനാരായണ യു പി എസ് കുണ്ടഴിയൂർ, കുണ്ടലിയൂർ പി.ഒ, ഏങ്ങണ്ടിയൂർ , 680616 | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 9745400753 |
ഇമെയിൽ | kundazhiyursnups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24562 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സ്മിത സി എസ് |
അവസാനം തിരുത്തിയത് | |
29-12-2021 | Nidheeshkj |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==1914
തൃശ്ശൂർ ജില്ലയിൽ ചാവക്കാട് വിദ്യഭ്യാസ ജില്ലയിൽ വലപ്പാട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ നൂറ്റാണ്ട് പഴക്കമുള്ള വിദ്യാലയമാണ് ശ്രീനാരായണ യു.പി സ്കൂൾ. കണ്ണേഴത്ത് അകായിൽ രൂപം കൊണ്ടതിനാൽ ഈ വിദ്യാലയത്തെ കണ്ണേഴത്ത് വിദ്യാലയം എന്ന് അറിയപ്പെട്ടിരുന്നു.ചെറുവള്ളി കേശവൻ നായരായിരുന്നു അന്നത്തെ പ്രധാനാധ്യാപകൻ. പിന്നീട് വി.പി ശങ്കുണ്ണി അവർകൾ . പി.കെ വേലുക്കുട്ടി മാസ്റ്ററും കൂടി സ്കൂൾ നടത്തിപ്പ് ഏറ്റെടുത്തു. 1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നു. 1914 ൽ. ശ്രീനാരായണ പ്രൈമറി സ്കൂൾ എന്ന സ്ഥാപനം ഇന്ന് സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറിയത്. 1950 ലാണ് ഇന്ന് കാണുന്ന മെയിൻ ഹാൾ നിർമ്മിച്ചത്. 1 മുതൽ 5 വരെ ലോവർ സെക്ഷനായി ഇപ്പോൾ സ്ഥിതി ചെയ്യുന്നിടത്തും 6 മുതൽ 8 വരെ ഹൈ സ്കൂളിന്റെ പരിസരത്തും ആയി എന്നു. 1955 മുതൽ എട്ടാം ക്ലാസ്സില്ലാതെ 1 മുതൽ 7വരെയുള്ള സ്കൂൾ ആക്കി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ശ്രീ കേശവൻ നായർ മാസ്റ്റർ(ആദ്യത്തെ പ്രധാന അധ്യാപകൻ), ശ്രീ അപ്പു നായർ മാസ്റ്റർ, ശ്രീ രാമൻ ഇ എ മാസ്ററർ, ശ്രീ പാലൻ മാസ്റ്റർ, ശ്രീ കുഞ്ഞൻ സി എസ് മാസ്റ്റർ, ശ്രീ രാമകൃഷ്ണൻ റ്റി എം മാസ്റ്റർ, ശ്രീമതി ഇന്ദിരാഭായ് എ എസ് ടീച്ചർ, ശ്രീമതി രമാഭായ് പി കെ ടീച്ചർ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പഴയ പ്രതാപങ്ങളെ കുറിച്ച് പറയുമ്പോൾ വാചാലരാകുന്ന ധാരാളം ഉന്നത പദവിയിലെത്തിയ പൂർവ്വ വിദ്യാർത്ഥി സമൂഹം ഈ വിദ്യാലയത്തിനുണ്ട് അതിൽ പ്രധാനിയാണ് പ്രശസ്ത സിനിമാ സംവിധായകൻ രാമു കാര്യാട്ട്, .............