സെന്റ് തോമസ് എൽ പി എസ് ചീങ്കല്ലേൽ

Schoolwiki സംരംഭത്തിൽ നിന്ന്
15:22, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് തോമസ് എൽ പി എസ് ചീങ്കല്ലേൽ
വിലാസം
ചീക്കല്ലേൽ

മോനിപ്പള്ളി പി.ഒ.
കോട്ടയം
,
686636
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ04822242005
ഇമെയിൽhmstthomaslps123@gmail.com
കോഡുകൾ
സ്കൂൾ കോഡ്31216 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി. ഷേർളി മാനുവൽ
അവസാനം തിരുത്തിയത്
29-12-2021Asokank


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................ പ്രക്യതി സൗന്ദ്യര്യം കൊണ്ട് അനുഗ്രഹീതമായ ചീങ്കല്ലേൽ പ്രദേശത്തിൻെറ തൊടുകുറിയാണ് സെൻെറ് തോമസ് എൽ.പി.സ്കൂൾ

ചരിത്രം

1968 ൽ ആരംഭിച്ച ഈ വിദ്യാലയം-------------------------- പ്രക്യതി സൗന്ദ്യര്യം കൊണ്ട് അനുഗ്രഹീതമായ ചീങ്കല്ലേൽ പ്രദേശത്തിൻെറ തൊടുകുറിയാണ് സെൻെറ് തോമസ് എൽ.പി.സ്കൂൾ മോനിപ്പളളി ഇടവകയിൽ സൺഡേ സ്കൂൾ ക്ലാസ്സുകൾ നടത്തുവാനായി 1955 ൽ അന്നത്തെ വികാരി ബഹു.ജോസഫ് തെക്കുംപറമ്പിൽ അച്ചൻെറ ശ്രമഫലമായി ഒരു കെട്ടിടം നിർമ്മിക്കപ്പെട്ടു. ബഹുമാനപ്പെട്ട എമ്മാനുവൽ ചെറുകരക്കുന്നേൽ അച്ചൻെറ അശ്രാന്തപരിശ്രമത്താൽ ഇവിടെ ഒരു എൽ.പി.സ്കൂൾ തുടങ്ങാൻ സർക്കാരിൽ നിന്നും 1968ൽ അനുവാദം ലഭിച്ചു. അങ്ങനെ 1968ൽ ചീങ്കല്ലേൽ നിവാസികളുടെ ചിരകാലാഭിലാഷമായിരുന്ന സെൻെറ് തോമസ് എൽ.പി.സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഹെഡ്മിസ്ട്രസായി സി.എവുജിനെ നിയമിച്ചു. 1971ൽ ബഹുമാനപ്പെട്ട ജോർജ്ജ് നെല്ലികാട്ടിലച്ചൻ മാനേജരായിരിക്കുമ്പോൾ ഒാഫീസ് റൂം പണികഴിപ്പിച്ചു.ഒാരോ ക്ലാസ്സിനും പണ്ടു ഡിവിഷൻ വീതം എട്ട് ക്ലാസ്സും എട്ട് അധ്യാപികമാരും ഇവിടെ സേവനം ചെയ്തിരുന്നു. 2001 മുതൽ കുട്ടികളുടെ കുറവുമൂലം ഒാരോ ഡിവിഷൻ മാത്രമായി.

      1990 മുതൽ മാത്യസംഗമത്തിൻെറ സഹകരണം സ്കൂളിനു ലഭിക്കുവാൻ തുടങ്ങി. എല്ലാവർഷവും പ്രഗത്ഭരായ വ്യക്തികൾ അമ്മമാർക്ക് ക്ലാസ്സുകൾ നൽകുന്നു. റവ.ഫാ.ജോസഫ് കടുപ്പിൽ ഇപ്പോൾ മാനേജരായി പ്രവർത്തിക്കുന്നു. സി.റ്റിൻസി പ്രഥമാധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. -----
  2. -----

അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->സി.റ്റിൻസി പുല്ലാട്ട്--------
  • 2011-13 ->സി.ആൻസ് ഞളളിയിൽ------------
  • 2009-11 -‍‍‍.സി..ലിസ്സി കാവുക്കാട്ട്

സി.മരിയ കോയിപ്പുറം സി.ആനി ചീരാംകുഴി സി.ആൻമേരി സി.ജോർജിയസ് സി.എവുജിൻ---------

മുൻ മാനേജർമാർ

റവ.ഫാ.സെബാസ്റ്റ്യൻ പുഞ്ചാകുന്നേൽ റവ.ഫാ.ജോസഫ് കിഴക്കേക്കര റവ.ഫാ.ജോൺ തോട്ടുവേലിൽ റവ.ഫാ.സെബാസ്റ്റ്യൻ തെങ്ങുംപളളി റവ.ഫാ.മൈക്കിൾ കൊട്ടാരം റവ.ഫാ.ജോസഫ് പടന്നമാക്കൽ റവ.ഫാ.ജെയിംസ് കട്ടയ്ക്കൽ റവ.ഫാ.ജോസഫ് കൊച്ചുപറമ്പിൽ റവ.ഫാ.ജോർജ്ജ് വഞ്ചിപുരയ്ക്കൽ റവ.ഫാ.അബ്രാഹം കൊല്ലിത്താനത്തുമലയിൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി