സെന്റ് തോമസ് എച്ച്.എസ്.എസ്. കോഴഞ്ചേരി
{{Infobox School|
പേര്=സെന്റ് തോമസ് എച്ച്.എസ്.എസ് |
സ്ഥലപ്പേര്=കോഴഞ്ചേരി|
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട |
റവന്യൂ ജില്ല=പത്തനംതിട്ട |
സ്കൂള്‍ കോഡ്=38039|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1910|
സ്കൂള്‍ വിലാസം=കോഴഞ്ചേരി,
പത്തനംതിട്ട|
പിന്‍ കോഡ്=689641 |
സ്കൂള്‍ ഫോണ്‍=04682312158|
സ്കൂള്‍ ഇമെയില്‍=stthomas.highschool@yahoo.in|
സ്കൂള്‍ വെബ് സൈറ്റ്=|
ഉപ ജില്ല=കോഴഞ്ചേരി|
ഭരണം വിഭാഗം= എയ്ഡഡ് |
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങള്‍1=യു.പി|
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍ |
മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=789|
പെൺകുട്ടികളുടെ എണ്ണം=454|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1233|
അദ്ധ്യാപകരുടെ എണ്ണം=53|
പ്രിന്‍സിപ്പല്‍= ജിജി ജോണ്‍സ്|
പ്രധാന അദ്ധ്യാപകന്‍=അച്ചാമ്മ തോമസ് |
പി.ടി.ഏ. പ്രസിഡണ്ട്=ബാബു തോമസ് |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=/root/Desktop/kzhy.jpg|
ചരിത്രം
കോഴഞ്ചേരി ഇടവകയുടെ ചുമതലയില്‍ 1910-ല്‍ ഒരു അംഗീകൃത മിഡില്‍ സ്കൂളായി ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ സെന്റ് തോമസ് ഹൈസ്കൂളായി വളര്‍ന്നത്.1921 -ല്‍ ഒരു ഹൈസ്കൂളായും 1998-ല്‍ ഹയര്‍ സെക്കന്ററി സ്കൂളായും ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
|
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്താ, ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലിത്താ, പി.വി.നീലകണ്ഠപിള്ള,കാലം ചെയ്ത ഡോ.അലക്സാണ്ടര്‍ മാര്‍ത്തോമ്മ മെത്രാപ്പോലിത്താ, മഹാകവി കടമ്മനിട്ട രാമകൃഷ്ണന്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<"> |