സെന്റ്. മേരീസ് യു പി എസ് മഞ്ഞപ്ര

Schoolwiki സംരംഭത്തിൽ നിന്ന്
09:07, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Elby (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. മേരീസ് യു പി എസ് മഞ്ഞപ്ര
വിലാസം
മഞ്ഞപ്ര

സെന്റ്. മേരീസ് യു പി എസ് മഞ്ഞപ്ര പി.ഒ, അങ്കമാലി
,
683581
സ്ഥാപിതം1949 ജൂൺ 17
വിവരങ്ങൾ
ഫോൺ2691989
ഇമെയിൽ25464smupsmanjapra@gmail.com
കോഡുകൾ
സ്കൂൾ കോഡ്25464 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌ & ഇഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജസീന്ത ജോസഫ്
അവസാനം തിരുത്തിയത്
29-12-2021Elby


................................

ചരിത്രം

    മഞ്ഞപ്രയിൽ മാറ്റത്തിന് വഴി തെളിച്ച സെന്റ്  മേരീസിന്റെ ജനനം, ഇൗ പ്രദേശത്തിന് ജ്ഞാനത്തിന്റെ ദീപ്തമുഖം നൽകി. ഇന്ന‌് ഇൗ സരസ്വതീക്ഷേത്രത്തിന് പ്രായം അറുപത്തിയാറു തികഞ്ഞു. 1949 ജൂൺ 17 ന് അഞ്ചാംക്ളാസ്  ആരംഭിക്കുവാൻ  വിദ്യാഭ്യാസവകുപ്പിൽനിന്ന്  അനുമതി ലഭിച്ചു.  1950ൽ ആറാം ക്ളാസിനും ലഭിച്ചു.  പെൺകുട്ടികളുടെ മാത്രമായിരുന്ന സ്കൂളിന് 1953 മുതൽ ആൺകുട്ടികളെക്കൂടി പഠിപ്പിക്കുന്നതിന്  അനുമതി ലഭിച്ചു.  സെന്റ് മേരീസ് ഗേൾസ് മിഡിൽസ്കൂളായിരുന്നത് അങ്ങനെ സെന്റ്  മേരീസ്  യു.പി. സ്കൂളായി പരിണമിച്ചു.  തുടക്കത്തിൽ 2 അധ്യാപകരും  25 വിദ്യാർത്ഥികളും ആയി ആരംഭിച്ച  ഈ വിദ്യാലയം വളർച്ചയുടെ ഉത്തുംഗശ്രേേണിയിൽ 1200 വിദ്യാർത്ഥികളും 30 -  ഒാളം അധ്യാപകരും അനധ്യാപകരും  ഉള്ള അങ്കമാലി സബ് ജില്ലയിലെ ഏറ്റവും വലിയ യു. പി സ്കൂളായി വള൪ന്നു.  1988 - 89 ലെ അങ്കമാലി സബ് ജില്ലയിലെ ഏറ്റവും മികച്ച സ്കൂളിനുള്ള അവാ൪ഡ് ഈ സ്കൂളിന് ലഭിക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

  • ശാസ്‌ത്ര ലാബ്
  • ലൈ(ബററി
  • കംപൃൂട്ട൪ ലാബ്
  • സ്പോട്സ് (ഗൗണ്ട്
  • വൃത്തിയുള്ള ടൗയ്ലറ്റ്
  • നല്ല സ്കൂൾ കെട്ടിടം
  • പൂന്തോട്ടം
  • പച്ചക്കറി തോട്ടം
  • ഔഷധച്ചെടി തോട്ടം
  • വൃത്തിയുള്ള അടുക്കള
  • ചുുറ്റുമതിൽ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻ‌സ് ക്ലബ്ബ്
  • ഐ.ടി. ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി..
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്.
  • ഇംഗ്ളീീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്

മുൻ സാരഥികൾ

സി. മേരി ജയി൯(1949 - 52) (ശീമതി സി.ജെ. ഏലൃാമ(1952 - 53) റവ.സി. മരിയ ഗോരേത്തി(1953 - 86) (ശീ. ടി.പി. കൊച്ചാപ്പൂ(1986 - 87) (ശീ. ഏ.ജെ. പൗലോസ്(1987 - 88) (ശീമതി കെ.എ. കുുഞ്ഞലക്കുട്ടി(1988 - 2000) (ശീമതി ടി.സി. മേരി(2000 - 2003) (ശീ. കെ.എ. ജോസഫ്(2003 - 07) (ശീ. സ്റ്റീഫൻ കെ.എം.(2007 - 08) (ശീമതി മേരി കെ.ഡി.(2008 - 2015) സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps 10.210665,76.448608 |zoom=13}}