സഹായം Reading Problems? Click here


സെന്റ്. മേരീസ് യു പി എസ് മഞ്ഞപ്ര

Schoolwiki സംരംഭത്തിൽ നിന്ന്
(25464 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സെന്റ്. മേരീസ് യു പി എസ് മഞ്ഞപ്ര
സ്ഥലം
മഞ്ഞപ്ര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ലആലുവ
ഉപ ജില്ലഅങ്കമാലി എയ്ഡഡ്
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇഗ്ളീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം61
പെൺകുട്ടികളുടെ എണ്ണം68
അദ്ധ്യാപകരുടെ എണ്ണം8
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്പി.ജെ. സെബാസ്റ്റൃ൯
അവസാനം തിരുത്തിയത്
25-02-201725464


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

................................

ചരിത്രം

    മഞ്ഞപ്രയില്‍ മാറ്റത്തിന് വഴി തെളിച്ച സെന്റ്  മേരീസിന്റെ ജനനം, ഇൗ പ്രദേശത്തിന് ജ്ഞാനത്തിന്റെ ദീപ്തമുഖം നല്‍കി. ഇന്ന‌് ഇൗ സരസ്വതീക്ഷേത്രത്തിന് പ്രായം അറുപത്തിയാറു തികഞ്ഞു. 1949 ജൂണ്‍ 17 ന് അഞ്ചാംക്ളാസ്  ആരംഭിക്കുവാന്‍  വിദ്യാഭ്യാസവകുപ്പില്‍നിന്ന്  അനുമതി ലഭിച്ചു.  1950ല്‍ ആറാം ക്ളാസിനും ലഭിച്ചു.  പെണ്‍കുട്ടികളുടെ മാത്രമായിരുന്ന സ്കൂളിന് 1953 മുതല്‍ ആണ്‍കുട്ടികളെക്കൂടി പഠിപ്പിക്കുന്നതിന്  അനുമതി ലഭിച്ചു.  സെന്റ് മേരീസ് ഗേള്‍സ് മിഡില്‍സ്കൂളായിരുന്നത് അങ്ങനെ സെന്റ്  മേരീസ്  യു.പി. സ്കൂളായി പരിണമിച്ചു.  തുടക്കത്തില്‍ 2 അധ്യാപകരും  25 വിദ്യാര്‍ത്ഥികളും ആയി ആരംഭിച്ച  ഈ വിദ്യാലയം വളര്‍ച്ചയുടെ ഉത്തുംഗശ്രേേണിയില്‍ 1200 വിദ്യാര്‍ത്ഥികളും 30 -  ഒാളം അധ്യാപകരും അനധ്യാപകരും  ഉള്ള അങ്കമാലി സബ് ജില്ലയിലെ ഏറ്റവും വലിയ യു. പി സ്കൂളായി വള൪ന്നു.  1988 - 89 ലെ അങ്കമാലി സബ് ജില്ലയിലെ ഏറ്റവും മികച്ച സ്കൂളിനുള്ള അവാ൪ഡ് ഈ സ്കൂളിന് ലഭിക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങള്‍

  • ശാസ്‌ത്ര ലാബ്
  • ലൈ(ബററി
  • കംപൃൂട്ട൪ ലാബ്
  • സ്പോട്സ് (ഗൗണ്ട്
  • വൃത്തിയുള്ള ടൗയ്ലറ്റ്
  • നല്ല സ്കൂള്‍ കെട്ടിടം
  • പൂന്തോട്ടം
  • പച്ചക്കറി തോട്ടം
  • ഔഷധച്ചെടി തോട്ടം
  • വൃത്തിയുള്ള അടുക്കള
  • ചുുറ്റുമതില്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സയന്‍‌സ് ക്ലബ്ബ്
  • ഐ.ടി. ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി..
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്.
  • ഇംഗ്ളീീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്

മുന്‍ സാരഥികള്‍

സി. മേരി ജയി൯(1949 - 52) (ശീമതി സി.ജെ. ഏലൃാമ(1952 - 53) റവ.സി. മരിയ ഗോരേത്തി(1953 - 86) (ശീ. ടി.പി. കൊച്ചാപ്പൂ(1986 - 87) (ശീ. ഏ.ജെ. പൗലോസ്(1987 - 88) (ശീമതി കെ.എ. കുുഞ്ഞലക്കുട്ടി(1988 - 2000) (ശീമതി ടി.സി. മേരി(2000 - 2003) (ശീ. കെ.എ. ജോസഫ്(2003 - 07) (ശീ. സ്റ്റീഫന്‍ കെ.എം.(2007 - 08) (ശീമതി മേരി കെ.ഡി.(2008 - 2015) സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps 10.210665,76.448608 |zoom=13}}