സ്കൂൾവിക്കിയിൽ അവലംബം നിർബന്ധമാക്കിയിട്ടില്ലെങ്കിലും സ്കൂൾതാളിൽ ചരിത്രപ്രാധാന്യമുള്ള വസ്തുതകൾ ചേർക്കുമ്പോൾ അതിന് അവലംബം ചേർക്കുന്നത് അഭിലഷണീയമാണ്.

  • ഓൺലൈനായി ലഭിക്കുന്ന കണ്ണികളോ അതല്ലെങ്കിൽ പുസ്തകങ്ങൾ, മാസികകൾ, സ്മരണികകൾ തുടങ്ങിയവ അവലംബമായി ചേർക്കാവുന്നതാണ്.

മൂലരൂപം തിരുത്തലിൽ അവലംബം ചേർക്കുന്നവിധം

താളിന്റെ എറ്റവും താഴെയായി അവലംബം എന്ന തലക്കെട്ട് ചേർക്കണം

 
helpfileimage
 
Tool icon



 
അവലംബകണ്ണി ചേർക്കേണ്ടയിടത്ത് കഴ്സർ വെച്ച് Tool ക്ലിക്കുചെയ്യുക



 
ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; പേരില്ലാത്ത അവലംബത്തിനു ഉള്ളടക്കമുണ്ടായിരിക്കണം.എന്നിവയ്ക്കിടയിൽ അവലംബമായ്ച്ചേർക്കാനുള്ളത് നൽകുക



 
പത്രവാർത്തയുടെ കണ്ണി പകർത്തുക



 
പത്രവാർത്തയുടെ കണ്ണി / പ്രസിദ്ധീകരണത്തിന്റെ പേര്, പേജ് etc.. ചേർക്കുക



 
helpfileimage
 



"https://schoolwiki.in/index.php?title=സഹായം/അവലംബം_ചേർക്കൽ&oldid=1143882" എന്ന താളിൽനിന്ന് ശേഖരിച്ചത്