സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തെരൂർ യു പി എസ്‍‍
വിലാസം
തെരൂർ

എടയന്നൂർ പി ഒ
,
670595
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04902484250
ഇമെയിൽtherurupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14771 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആർ.കെ.സുലോചന.
അവസാനം തിരുത്തിയത്
28-12-2021Mps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1956 ലാണ് ഈ വിദ്യാലയം അംഗീകാരം ലഭിച്ച് പ്രവർത്തനം ആരംഭിച്ചത്‌.സ്വന്തമായ കെട്ടിടവും വിശാലമായ സ്ഥലവും കൊണ്ട് സ‌‍‌‍മ്പന്നമാണ് ഈ വിദ്യാലയം. സ്കൂളിന്റെ ആരംഭകാലത്ത് ആറ് ക്ലാസ്സുകളും എട്ട് അധ്യാപകരും ഇരുന്നൂറിൽ താഴെ കുട്ടികളുമാണുണ്ടായിരുന്നത്.പിന്നീട് ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളിലായി 585 വിദ്യാർത്ഥികൾവരെ ആയി വർദ്ധിച്ചു. പരേതനായ ശ്രീ കെ ടി കുഞ്ഞിക്കേളപ്പൻ നമ്പ്യാർ ആണ് സ്കൂളിൻറെ ആരംഭകാലത്തെ മാനേജർ.പിന്നീട് അത് തെരൂർ എഡുക്കേഷണൽ സൊസൈറ്റിക്ക് കൈമാറി.അതിനുശേഷം ദീർഘകാലം ശ്രീ ആർ കെ കരുണാകരൻ നമ്പ്യാർ സ്ക്കൂൾ മാനേജർ ആയി.

വഴികാട്ടി

{{#multimaps:11.928777, 75.526315|width=800px|zoom=16}}

"https://schoolwiki.in/index.php?title=തെരൂർ_യു_പി_എസ്‍‍&oldid=1139586" എന്ന താളിൽനിന്ന് ശേഖരിച്ചത്