സി എം എസ് എൽ പി എസ് മേച്ചാൽ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സി എം എസ് എൽ പി എസ് മേച്ചാൽ | |
|---|---|
| വിലാസം | |
മേച്ചാൽ മേച്ചാൽപി.ഒ, , 686586 | |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32218 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജീമോൾ സേഥ് |
| അവസാനം തിരുത്തിയത് | |
| 28-12-2021 | Smssebin |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിൽ കേവലം കുടിപ്പള്ളിക്കൂടം ആയിട്ടാണ് ഈ നാട്ടിൽ വിദ്യാഭ്യാസത്തിന്റെ വെളിച്ചം കടന്നു വന്നത് . കോട്ടയം ജില്ലയിൽ , മീനച്ചിൽ താലൂക്കിൽ , മൂന്നിലവ് വില്ലേജിൽ ,മൂന്നിലവ് ഗ്രാമ പഞ്ചായത്തിൽ മേച്ചാൽ സെന്റ് .തോമസ് സി .എസ് .ഐ പള്ളിവക സ്ഥലത്ത് 1957-)൦ ആണ്ട് ഈ സ്കൂൾ സ്ഥാപിതമായി .09 .11 .1960 ൽ അംഗീകാരം ലഭിച്ചു .
പശ്ചിമ ഘട്ടത്തിന്റെ മടിത്തട്ടിൽ തല ചായ്ച്ചുറങ്ങുന്ന മൂന്നിലവ് ഗ്രാമപഞ്ചായത്തിന്റെ മലനിരകളും കുന്നിൻ ചെരിവുകളും കാവൽ നിൽക്കുന്ന സ്കൂളാണിത് . അമ്പതു വയസു കഴിഞ്ഞ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചു പോയ അനേകം പ്രതിഭകൾ വിവിധ മേഖലകളിൽ സേവനം ചെയ്യുന്നു . ഇപ്പോൾ ഈ സ്കൂളിൽ 36 കുട്ടികൾ പഠിക്കുന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| {{#multimaps:9.768971,76.797763 | zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
സി എം എസ് എൽ പി എസ് മേച്ചാൽ