സി എം എസ് എൽ പി എസ് ഇരുമപ്ര

14:01, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smssebin (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിൽ മീനിച്ചിൽ താലൂക്കിൽ മേലുകാവ് വില്ലേജിൽ മൂന്നിലവ് പഞ്ചായത്തിന്റെ 1ആം വാർഡിൽ എരുമപ്ര കരയിൽ സ്ഥിതി ചെയുന്നു .K .N .H ബോര്ഡിങ് ഹോമിലെ കുട്ടികളും സാമൂഹിക സാമ്പത്തിക പിന്നോക്ക വിഭാഗങ്ങളിലെ മാതാപിതാക്കളുടെ കുട്ടികളുമാണ് ഇവിടെ അധ്യയനം നടത്തുന്നത് .ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സുകളാണ് ഇവിടെ പ്രവർത്തിക്കുന്നത് .

സി എം എസ് എൽ പി എസ് ഇരുമപ്ര
വിലാസം
ഇരുമാപ്ര

ഇരുമാപ്രമറ്റംപി.ഒ.
കോട്ടയം
,
686586
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ9846906577
ഇമെയിൽsoyad207112@gmail.com
കോഡുകൾ
സ്കൂൾ കോഡ്32211 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസോയാ ഡേവിഡ്
അവസാനം തിരുത്തിയത്
28-12-2021Smssebin


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കോട്ടയം ജില്ലയിൽ മീനിച്ചിൽ താലൂക്കിൽ മേലുകാവ് വില്ലേജിൽ മൂന്നിലവ് പഞ്ചായത്തിന്റെ 1ആം വാർഡിൽ എരുമപ്ര കരയിൽ സ്ഥിതി ചെയുന്നു പ്രാദേശിക സ്കൂളുകളുടെ പ്രചാരകനായ റവ. ഹെന്ററി ബേക്കർ സായ്പ്പാണ് വിദ്യാഭ്യാസതിന്റെ വെളിച്ചം ഇരുമാപ്രയിൽ എത്തിച്ചത് . മല്ലപ്പള്ളിയിൽനിന്നുള്ള വർക്കി ആശാൻ 1849 ൽ ഇവിടെയെത്തി മതപഠനവും വിദ്യാഭ്യാസവും ആരംഭിച്ചു താൽക്കാലികമായി നിർമിച്ച ഷെഡിലാണ് പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. ഇക്കാലത്ത് സർക്കാരിൽനിന്നും അഗ്ഗികരമോ അനുവാദമോ ആവിശ്യമായിരുന്നില്ല. 26 വര്ഷ ഇവിടെ പഠനം നടന്നു. 1899 ൽ ഇപ്പോഴത്തെ ഹോസ്റ്റൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തു സ്കൂൾ കെട്ടിടം നിർമിച്ചു പ്രൈമറി ക്ലാസ്സുകൾ നടത്തിരുന്നു. 1922 ലാണ് ഇപ്പോളത്തെ സ്കൂൾ നിർമ്മിച്ചത്

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. സോയ ഡേവിഡ്
  2. മേരിക്കുട്ടി ടി എം

അനധ്യാപകർ

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി

സി എം എസ് എൽ പി എസ് ഇരുമപ്ര