എസ്.എൻ.വി.എൽ.പി.എസ് എടത്തുരുത്തി വെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
12:32, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nidheeshkj (സംവാദം | സംഭാവനകൾ) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എസ്.എൻ.വി.എൽ.പി.എസ് എടത്തുരുത്തി വെസ്റ്റ്
വിലാസം
എടത്തിരുത്തി

എടത്തിരുത്തി
,
680687
സ്ഥാപിതംബുധൻ - ജൂൺ - 1927
വിവരങ്ങൾ
ഫോൺ9746061423
ഇമെയിൽsnvlpsedywest@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24519 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇല്ല
പ്രധാന അദ്ധ്യാപകൻഎ. വി. വീണ
അവസാനം തിരുത്തിയത്
28-12-2021Nidheeshkj



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യയാളങ്ങളിൽ ഒന്നാണ് ശ്രീ നാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ എടത്തിരുത്തി വെസ്റ്റ്

ഭൗതികസൗകര്യങ്ങൾ

6ക്ലാസ് മുറികൾ ,ശൗചാലയങ്ങൾ 6 , കുടി വെള്ള സൗകര്യം ,കറന്റ് സൗകര്യം ,കളിസ്ഥലം ,കമ്പ്യൂട്ടർ ഇന്റർനെറ്റ്സൗകര്യത്തോടെ ഉള്ളത് ,കുട്ടിക ൾക് ഊഞ്ഞാൽ , സ്ലൈഡ് ,ചുറ്റുമതിൽ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്യൂബ് ബുൾബുൾ ,കാരത്തെ ,യോഗ ,പച്ചക്കറി കൃഷി , ക്ലബ് പ്രവർത്തനങ്ങൾ ,ഹോനെസ്റ്റി ഷോപ്

മുൻ സാരഥികൾ

കൃഷ്ണൻ മാസ്റ്റർ, കല്യാണി കൃഷ്ണൻ മാസ്റ്റർ ,സുഭദ്ര ടീച്ചർ ,മോണിക്ക ടീച്ചർ ,കൊച്ചമ്മുടീച്ചർ ,ഗംഗാധരൻ മാസ്റ്റർ, . ശേഖരൻ മാസ്റ്റർ ,സുമ ടീച്ചർ, രത്ന ടീച്ചർ ,സുലഭ ടീച്ചർ ,നിർമല ടീച്ചർ,,ഐഷക്കുഞ്ഞി ടീച്ചർ ,ജമീല ടീച്ചർ .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി