എസ്. വി.യു.പി.എസ് കൊണ്ടാഴി

Schoolwiki സംരംഭത്തിൽ നിന്ന്
11:33, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Busharavaliyakath (സംവാദം | സംഭാവനകൾ) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്. വി.യു.പി.എസ് കൊണ്ടാഴി
വിലാസം
കൊണ്ടാഴി

എസ്. വി.യു.പി.എസ് കൊണ്ടാഴി, കൊണ്ടാഴി, തൃശ്ശൂർ
,
679106
സ്ഥാപിതം1919
വിവരങ്ങൾ
ഇമെയിൽsvupskondazhy@gmail.com
കോഡുകൾ
സ്കൂൾ കോഡ്24667 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശോഭന കെ
അവസാനം തിരുത്തിയത്
28-12-2021Busharavaliyakath



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർ ജില്ലയിൽ കൊണ്ടാഴി പഞ്ചായത്തിൽ പാറമേല്പടിയിലാണ് എസ്. വി. യു. പി. സ് സ്ഥിതി ചെയുന്നത്. 1919ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യം എൽ പി സ്കൂളായി ആണ് ഇത് പ്രവർത്തിച്ചിരുന്നത്. 1950-ൽ അഞ്ചാം ക്ലാസ്സ് തുടങ്ങിയെങ്കിലും 1960-ലാണ് യു. പി സ്കൂളായി അനുമതി ലഭിച്ചത്. കാഞ്ഞിങ്ങാട്ടു പാറമേൽ കേശവൻ നായർ സംഭാവന ചെയ്ത തറവാട്ടു വക സ്ഥലത്താണ് ഇന്നത്തെ സ്കൂൾ കോംബൗണ്ട്. 1. 89 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.72758,76.4031 |zoom=10}}


"https://schoolwiki.in/index.php?title=എസ്._വി.യു.പി.എസ്_കൊണ്ടാഴി&oldid=1132206" എന്ന താളിൽനിന്ന് ശേഖരിച്ചത്