ജി.എം.എൽ.പി.എസ് കാഞ്ഞിരശ്ശേരി

10:51, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Busharavaliyakath (സംവാദം | സംഭാവനകൾ) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എം.എൽ.പി.എസ് കാഞ്ഞിരശ്ശേരി
Image of school
വിലാസം
കാഞ്ഞിരശ്ശേരി

ജി എം എൽ പി എസ് കാഞ്ഞിരശ്ശേരി, ഇരുന്നിലംകോട് പി.ഓ.
,
680583
സ്ഥാപിതം06 - ജൂൺ - 1955
വിവരങ്ങൾ
ഫോൺ04884 271741
ഇമെയിൽgmlpskanjirassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്24628 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷെല്ലി ജോസ്
അവസാനം തിരുത്തിയത്
28-12-2021Busharavaliyakath


ചരിത്രം

സർവശ്രീ തിയ്യന്നൂർ ഗോവിന്ദൻകുട്ടി മേനോന്റെ 50 സെന്റ് സ്ഥലത്ത് കാഞ്ഞിരശ്ശേരിയിൽ 1955 ജൂൺ 6ന് രാഷ്ട്രപിതാവിന്റെ നാമധേയത്തിൽ ഗാന്ധി മെമ്മോറിയൽ ലോവർ പ്രൈമറിസ്കൂൾ എന്ന പേരിൽ സർക്കാർ അംഗീകാരത്തോടെ പ്രവർത്തനമാരംഭിച്ചു.സ്കൂൾ മാനേജരായി ശ്രീ ഗോവിന്ദൻകുട്ടി മേനോൻ ചുമതലയേൽക്കുകയും ചെയ്‌തു. പ്രാരംഭത്തിൽ രണ്ട് ഒന്നാം ക്ലാസും തുടർ വർഷങ്ങളിൽ മറ്റു ക്ലാസുകളുമായി ഒരു പൂർണ വിദ്യാലയമായി മാറുകയും ചെയ്തു. സ്കൂൾ മാനേജർ ശ്രീ. ജനാർദ്ദനന്റെ നേതൃത്വത്തിൽ സ്കൂൾ സുഗമമായി പ്രവർത്തിച്ചു വരുന്നു

ഭൗതികസൗകര്യങ്ങൾ

ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനാവശ്യമായ ഭൗതിക സൗകര്യങ്ങളോടുകൂടിയാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്. ശുദ്ധമായ കുടിവെള്ളം ഇലക്ട്രിസിറ്റി, ടോയ് ലറ്റ് സൗകര്യങ്ങൾ എന്നിവ ഉണ്ടെങ്കിലും ലാബ്, കളിസ്ഥലം, സ്മാർട്ട് ക്ലാസ് റൂം എന്നിവ ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ കലാകായിക ശേഷികൾ പരിപോഷിപ്പിക്കുന്നതിനു വേണ്ടി വിദ്യാരംഗം കലാ സാഹിത്യ വേദി, ബാലസഭ എന്നിവ ചിട്ടയോടെ നടന്നു വരുന്നു.കൂടാതെ എല്ലാ മേളകളിലും ഞങ്ങളുടെ കുട്ടികളുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നുണ്ട്.

മുൻ സാരഥികൾ

കെ.എൻ സുശീലാദേവി ഒ.പത്മാവതി പി.വി തങ്കം യു നാരായണി ടി.എൻ കുഞ്ചുകുട്ടി സരസ്വതി പി.ടി ഗൗരിക്കുട്ടി സി.കെ കുഞ്ഞാലൻകുട്ടി കെ.എസ് നാരായണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി.എൻ വേണുഗോപാൽ യു ബാബു നാരായണൻ അജിത മുജീബ് റഹ്മാൻ മജീദ് കെ ശ്രീമതി ഷാർലറ്റ് വൃന്ദ ശ്രീലേഖ കെ ലതാ ദേവി ഉഷാദേവി നാരായണൻകുട്ടി

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.71536,76.22642|zoom=13}}