ബി.എം.പി.വി കാഞ്ഞിരക്കോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ബി.എം.പി.വി കാഞ്ഞിരക്കോട് | |
|---|---|
| വിലാസം | |
കാഞ്ഞിരക്കോട് കാഞ്ഞിരക്കോട്. പി.ഒ , 680590 | |
| സ്ഥാപിതം | 1 - ജനുവരി - 1926 |
| വിവരങ്ങൾ | |
| ഇമെയിൽ | bmpvKanjirakode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24626 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | നിമ്മി മേനോൻ K |
| അവസാനം തിരുത്തിയത് | |
| 28-12-2021 | Busharavaliyakath |
ചരിത്രം
തലപ്പിള്ളി താലൂക്കിലെ എരുമപ്പെട്ടി പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ,കാഞ്ഞിരക്കോട് വില്ലേജിൽ, വടക്കാഞ്ചേരി-കുന്നുംകുളം മെയിൻ റോഡിൽ നിന്നും ഉള്ളിലോട്ട് നീങ്ങിയാണ് സ്ഥിതി ചെയ്യുന്നത്, സ്കൂൾ സ്ഥാപിതമായത് 1926 ലാണ്. ഈ സ്കൂളിന്റെ ഇന്നത്തെ മാനേജർ ശ്രീ വി.സി.രഘുനാഥനാണ്, വിദ്യാലയ പരിസരത്തെ ജനങ്ങൾ പൊതുവെ ഇടത്തരക്കാരും കർഷക തൊഴിലാളികളുമാണ്