സഹായം/തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കൽ

08:24, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('== തലക്കെട്ട് == ==== ഉപതലക്കെട്ട് ==== ഉള്ളടക്കത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തലക്കെട്ട്

ഉപതലക്കെട്ട്

ഉള്ളടക്കത്തിന്റെ പ്രാധാന്യമനുസരിച്ച് തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കാം. മുകളിൽക്കാണുന്നതിൽ, തലക്കെട്ട് എന്നത് തലക്കെട്ടും ഉപതലക്കെട്ട് എന്നത് ഉപതലക്കെട്ടും ആണെന്ന് ഒറ്റനോട്ടത്തിൽത്തന്നെ തിരിച്ചറിയാം. ഇതി സൃഷ്ടിക്കുന്നതെങ്ങനെയെന്ന് താഴെക്കാണാം.