ഡി. എം. എൽ. പി. എസ്. പനംകുളം

23:01, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Geethacr (സംവാദം | സംഭാവനകൾ) (ടാഗ് ചേർത്തു.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഡി. എം. എൽ. പി. എസ്. പനംകുളം
വിലാസം
പനംകുളം

ഡി. എം. എൽ. പി. എസ്. പനംകുളം, കരുവന്നൂർ
,
680 711
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ9446881029
ഇമെയിൽdmlpwings@gmail.com
കോഡുകൾ
സ്കൂൾ കോഡ്22238 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽപി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറീജ .കെ ബി
അവസാനം തിരുത്തിയത്
27-12-2021Geethacr


ചരിത്രം

തൃശൂർ താലൂക്കിലെ കരുവന്നൂർ പനംകുളം പ്രദേശത്തത് തൃശൂർ വിദ്യാഭ്യാസജില്ലയിലെ ചേർപ്പ് സബ് ജില്ലയുടെ തെക്കേ അറ്റത്തു കരുവന്നൂർ വലിയ പാലത്തിന്റെ തൊട്ടടുത്തായാണ് ഡി.എം. എൽ. പി. (ഡേവിസ് മെമ്മോറിയൽ ലോർ പ്രൈമറി സ്‌ക്കൂൾ )സ്‌ക്കൂൾ സ്ഥിതി ചെയ്യുന്നത് തൃശൂരിനും ഇരിഞ്ഞാലക്കുടക്കും ഇടയിൽ കിഴക്കൻ മലയോരത്തു നിന്നും അറബിക്കടൽ വരെ ഒഴുകിയെത്തുന്ന ഒരു സാംസ്ക്കാരിക ധാര കൂടിയായ കരുവന്നൂർ പുഴയുടെ തീരത്താണ് ഈ വിദ്യാലയം . മുസ്ലിം പള്ളിയുടെ മദ്രസയിൽ നൈറ്റ് സ്‌ക്കൂൾ ആയി തുടങ്ങിയ ഈ വിദ്യാലയം നാലാം ക്ലാസ് വരെയും പിന്നീട് യു പി ,അഞ്ച് , അഞ്ചര ക്ലാസ് വരെയായി പക്ഷേ കാലാന്തരത്തിൽ വീണ്ടും നാലാം ക്ലാസ് വരെയായി . അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ആയ ഡേവിസ് സായിപ്പിന്റെ പേര് നിലനിർത്താനാണ് സ്‌ക്കൂളിന് ഈ പേര് നൽകിയിരിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം, D_M_L_P_S.jpg

,

സ്മാർട്ട് ക്ലാസ് റൂം , കംപ്യുട്ടർ ലാബ്, വാഹനസൗകര്യങ്ങൾ, വായനശാല, കുടിവെള്ള സംഭരണി.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കരുവന്നൂർ കേശവൻ , എം.പി സുകുമാരൻ , എം ആർ. വേലപ്പൻ , അയ്യപ്പൻ . Dr.ജയന്ത്, Dr.ജയപ്രകാശ് ,സിദ്ദിക്ക് മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ ആയിരുന്നു

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.40439,76.21619|zoom=15}}


"https://schoolwiki.in/index.php?title=ഡി._എം._എൽ._പി._എസ്._പനംകുളം&oldid=1129225" എന്ന താളിൽനിന്ന് ശേഖരിച്ചത്