ജി ബി എൽ പി എസ് ഉജാർ ഉളുവാർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി ബി എൽ പി എസ് ഉജാർ ഉളുവാർ | |
|---|---|
| വിലാസം | |
Ujarulwar GBLPS Ujarulwar, PO Kidoor, Kumbla , Kasaragod 671321 | |
| സ്ഥാപിതം | 1946 |
| വിവരങ്ങൾ | |
| ഫോൺ | 04998213486 |
| ഇമെയിൽ | 11205ulwar@gmail.com |
| വെബ്‍സൈറ്റ് | |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11205 (11205 സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | Malayalam, Kannada |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | HEMALATHA C H |
| അവസാനം തിരുത്തിയത് | |
| 27-12-2021 | Ajamalne |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
1946 ൽ ഉളുവാർ എന്ന പ്രദേശത്തെ മദ്രസ കെട്ടിടത്തിലാണ് ആദ്യമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് 1974 ൽ ബായിക്കട്ട എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.ആദ്യകാലത്ത് കുട്ടികളുടെ ബാഹുല്യംകൊണ്ട് ബുദ്ധിമുട്ടിയ ഈ സ്കൂളിൽ ഇടക്കാലത്ത് കുട്ടികൾ കുറയുകയും പിന്നീട് അദ്ധ്യാപകരുടേയും നാട്ടുകാരുടേയും പരിശ്രമഫലമായി വീണ്ടും കുട്ടികൾ വർദ്ധിക്കുകയും ചെയ്തു.ഇന്ന് ഈ സ്കൂളിൽ ഒന്നു മുതൽ നാലു വരെ മലയാളം ,കന്നഡ ക്ലാസ്സുകളും പി.ടി.എ യുടെ നേതൃത്ത്വത്തിൽ ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി ക്ലാസ്സും പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
രണ്ട് സ്മാർട്ട് ക്ലാസ്സ്റൂം അടക്കം എട്ട് ക്ലാസ്സ്മുറികൾ,ഒരു കമ്പ്യൂട്ടർ ലാബ്,പാചകപ്പുര,ഒരു അഡാപ്റ്റഡ് ടോയ്ലറ്റ്,ഗേൾഫ്രന്റ് ലി ടോയ് ലറ്റ്,നാലു ടോയ് ലറ്റ്, എന്നീ സൗകര്യങ്ങൾ നിലവിലുണ്ട്.കുട്ടികൾക്ക് മികച്ച കമ്പ്യൂട്ടർ പഠനം നൽകുന്നതിനായി ഒരു ഡസ്ക്ടോപ്പ്,അഞ്ച് ലാപ്ടോപ്പ്,ഒരു എൽ സി ഡി പ്രൊജക്ടർ എന്നിവയുണ്ട്.കുട്ടികൾക്കു ഉല്ലസിച്ചു പഠിക്കാനുള്ള പെഡഗോഗിക് പാർക് ഈ സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്.സ്കൂളിനു സ്വന്തമായി ഒരു വാഹനമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം
- ശുചിത്വക്ലബ്ബ്
- ഗണിതക്ലബ്ബ്
- പ്രവൃത്തി പരിചയം
മാനേജ്‌മെന്റ്
കുമ്പള ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ എൽ പി വിദ്യാലയമായ ഈ സ്ഥാപനത്തിൽ പി ടി എ,എസ് എം സി,എം പി ടി എ എന്നിവ സജീവമാണ്.
മുൻസാരഥികൾ
- സർവശ്രീ പദ്മനാഭ ആൾവ,
- ഗൗരമ്മ,
- അബ്ദുൾഖാദർ
- സുശീല
- ഈശ്വർ റാവു
- ജയവന്തി
- സുബ്രഹ്മണ്യഭട്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Dr. Ganesh (Profesr)
- Dr. Abdul Rahman
വഴികാട്ടി
{{#multimaps:12.6405,74.9605 |zoom=13}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|