ജി ഡി കെ എൻ എം എൽ പി എസ് ഹരിപ്പാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി ഡി കെ എൻ എം എൽ പി എസ് ഹരിപ്പാട് | |
---|---|
വിലാസം | |
ഹരിപ്പാട് ഹരിപ്പാട്പി.ഒ, , 690514 | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 4792417450 |
ഇമെയിൽ | 35406alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35406 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എ കെ ഉണ്ണികൃഷ്ണൻ |
അവസാനം തിരുത്തിയത് | |
27-12-2021 | Ranjithsiji |
ആലപ്പുഴ ജില്ല കാർത്തികപള്ളി വിഏല്ലജ് ഹരിപ്പാട് നഗരസഭാ പരിധിയിൽ സ്ഥിതി ചെയ്യുന്നു.
ചരിത്രം
സ്കൂൾ സ്ഥാപിത ആയ വർഷം 1916 ആണ് പൂര്ണ്ണമായ പേര് ദിവാൻ കൃഷ്ണൻ നായർ മെമ്മോറിയൽ, LPS എന്ന് ആണ്. കാർത്തികപ്പള്ളി വില്ലേജിൽ വെട്ടുവേനീ മുറിയിൽ മണ്ണൂർ സ്കൂൾ എന്ന് അറിയപ്പെടുന്ന ഗവന്മെന്റ് ഡി കെ എൻ എം എൽ പി സ്കൂളിന് 100 വർഷം പഴക്കം ഉണ്ട്. -നൂറിന്റെ നിരവിൽ നില്കുന്ന ഈ സ്കൂളിൽ ഈ അധ്യയന വർഷം നൂറു കുട്ടികൾ ഉണ്ട്. SSA, പൂർവ്വം വിദ്യാർഥി, നാട്ടുകാർ എന്നീവർ സഹായം ചെയ്തു രണ്ടു വർഷം നീണ്ടു നിൽക്കുന്ന പരിപാടി ആവിഷ്കരിച്ചു
ഭൗതികസൗകര്യങ്ങൾ
- നവീകരിച്ച സ്കൂൾ കെട്ടിടങ്ങൾ - സഹായം SsA
- ലൈബ്രറി -- സഹായം:പൂർവ വിദ്യാർഥി
- ഡൈനിങ്ങ് ഹാൽ -- സഹായം UK
- ടോയ്ലെറ്റ് --- സഹായം UK
- വാഷിംഗ് സൗകര്യം --- സഹായം UK
- പാർക്ക് -- സഹായം UK
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പി കെ രാധാകൃഷ്ണൻ പിള്ള
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- -ഹരീഷ് ട് കെ
- അരുൺ
- അരുൺ j
വഴികാട്ടി
{{#multimaps:9.276244574976277, 76.45478418795317 |zoom=18}}
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- ഹരിപ്പാട് സ്ഥിതിചെയ്യുന്നു.