സഹായം/ലൊക്കേഷൻ ചേർക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
  • വഴികാട്ടി എന്ന തലക്കെട്ടിന് താഴെ, സ്കൂളിലേക്കെത്തിച്ചേരുന്നതിനുള്ള വഴി ചേർക്കണം.
  • Bulletted ആയി ഇത് ചേർക്കുന്നതായിരിക്കും ഉചിതം.
  • വിവിധ യാത്രാമാർഗ്ഗങ്ങളുപയോഗിച്ച് എങ്ങനെ സ്കൂളിലെത്താം എന്ന് ചുരുക്കിയെഴുതുക


സ്കൂളിന്റെ കൃത്യമായ ലൊക്കേഷൻ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തേണ്ടതായിട്ടുണ്ട്. ഇതിന് Open street Map, Google Map എന്നിവിടങ്ങളിൽ നിന്ന് അക്ഷാംശ-രേഖാംശ വിവരങ്ങൾ എടുക്കാവുന്നതാണ്.

"https://schoolwiki.in/index.php?title=സഹായം/ലൊക്കേഷൻ_ചേർക്കൽ&oldid=1120755" എന്ന താളിൽനിന്ന് ശേഖരിച്ചത്