ജി എൽ പി എസ് കണിച്ചനല്ലൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എൽ പി എസ് കണിച്ചനല്ലൂർ | |
|---|---|
| വിലാസം | |
മുട്ടം മുട്ടംപി.ഒ, , 690511 | |
| സ്ഥാപിതം | 1913 |
| വിവരങ്ങൾ | |
| ഫോൺ | 9526331964 |
| ഇമെയിൽ | 35430ALAPPUZHA@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35430 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം1 - 5 |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ലളിതകുമാരി കെ |
| അവസാനം തിരുത്തിയത് | |
| 27-12-2021 | Sajit.T |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആലപ്പുഴ ജില്ലയിൽ കാർത്തിക പള്ളി താലൂക്കില് ചേപ്പാട് ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ ആണ് ഗവ. എല് പി എസ് കണിച്ചനല്ലൂര് സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1913 ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. ഫോക്കസി ൽ ഉ ൾപ്പെട്ടിരുന്ന ഈ സ്കൂൾ മികവിന്റെ കേന്ദ്രം ആയി ഉയര്ത്തപ്പെട്ടു. ഒന്നു മുതൽ നാലാം ക്ലാസ് വരെ ആയിരുന്ന സ്ഥാനത്ത് പിൽക്കാലത്ത് അഞ്ചാം ക്ലാസ് കൂടി വരികയുണ്ടായി. 103 വർഷം പിന്നിട്ട ഈ വിദ്യാലയം മഹത്തായ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നു. പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ 150 ൽ പരം കുട്ടികൾ പഠിക്കുന്നു. ധാരാളം മഹത് വ്യക്തികൾ ഈ സരസ്വതി ക്ഷേത്രത്തില് നിന്നും അറിവു നേടിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയത്തില് ആഫീസ് മുറി ഉൾപ്പെടെ 11 ക്ളാസ് റൂമുകള് ഉണ്ട്. കംപ്യൂട്ടര് ലാബ് ഉണ്ട്. രണ്ടു കംപ്യൂട്ടര് കളും ഒരു പ്രൊജക്ടറും ഉണ്ട്. കുട്ടികൾക്ക് കളിസ്ഥലം , പച്ചക്കറി തോട്ടം എന്നിവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.249160, 76.504176 |zoom=13}}