സെന്റ് മേരീസ് ജി എച്ച് എസ് എടത്വ

22:48, 25 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pradeepan (സംവാദം | സംഭാവനകൾ) (frame)

ഫലകം:ST.Mary's g. h. s. Edathua

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് ജി എച്ച് എസ് എടത്വ
വിലാസം
എടത്വാ

689573
,
ആലപ്പുഴ ജില്ല
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ04772212548
ഇമെയിൽstmarysghse@gmail.com
കോഡുകൾ
സ്കൂൾ കോഡ്46075 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻട്രീസ സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
25-12-2021Pradeepan


പ്രോജക്ടുകൾ





ചരിത്രം

കുട്ടനാട്ടിലെ ആദ്യത്തെ വിദ്യാലയമായ എടത്വാ സെന്റ് അലോഷ്യസ് ഹൈസ്ക്കൂളിനോട് അഭേദ്യമായ ബന്ധമാണ് സെന്റ് മേരീസ് ഹൈസ്ക്കൂളിനുളളത്. ബഹു. മാനേജ൪ വെരി. റവ. ഫാദ൪ സ്തനിസ്ലാവൂസ് ഞളളിയുടേയും ഹെഡ്മാസ്ററ൪ ശ്രീ. എം. സി. ജോസഫ് സാറിന്റേയും അക്ഷീണവും അവിശ്രമവുമായ പരിശ്രമത്തിന്റെ ഫലമായി 1973 ജൂണ് 4ന് സെന്റ് മേരീസ് എടത്വാ എന്ന പേരിൽ ഇത് ഒരു പ്രത്യേക ഹൈസ്ക്കൂളായി തീ൪ന്നു. സ്ക്കൂളിന്റെ നാമകരണയായ പരി. കന്യാമറിയത്തിന്റെ തിരുനാൾ സ്ക്കൂൾ ഡേയായി ആഘോഷിച്ചു പോരുന്നു. സ്ക്കൂളിന്റെ ആരംഭം മുതൽ ഇവിടെ സാരഥ്യം വഹിച്ചിരുന്ന പ്രഥമ അദ്ധ്യാപകരും സ്ക്കൂളിന്റെ അഭിവ്യദ്ധിയ്ക്കായി പരിശ്രമിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും യു.പി. യ്ക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.മെച്ചപ്പെട്ട ഒരു സയ൯സ് ലാബുണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ

സ്കുൽമാഗസിൻ

  • റെ‍ഡ് ക്രോസ്സ്

വിദ്യാരംഗം കലാ സാഹിത്യ വേദി.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : JESSY GEORGE'


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി