സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കുളക്കട സബ്ജില്ലയിൽ തലവൂർ ഗ്രാമപഞ്ചായത്തിൽ നടുത്തേരി വാർഡിൽ ഗവ യു പി എസ് തലവൂർ എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നു

ജി. യു. പി. എസ്. തലവൂർ
വിലാസം
കുളക്കട

തലവൂർ. പി.ഒ,
കൊല്ലം
,
691508
സ്ഥാപിതം1864
വിവരങ്ങൾ
ഫോൺ04742329677
ഇമെയിൽgupsthalavoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്39451 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസോമനാഥ ശർമ എസ്
അവസാനം തിരുത്തിയത്
25-12-2021Kottarakkara


പ്രോജക്ടുകൾ

കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കുളക്കട സബ്ജില്ലയിൽ തലവൂർ ഗ്രാമപഞ്ചായത്തിൽ നടുത്തേരി, രണ്ടാലുംമൂട് വാർഡുകളിലായി ഗവ യു പി എസ് തലവൂർ എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നു

മികവുകൾ

ശാസ്ത്ര പാർക്ക് , പ്രവർത്തിപരിചയ WORKSHOP, ശാസ്ത്ര ലാബ് ,IT ലാബ് ക്വിസ് ടൈം, യോഗപരിശീലനം, സ്മാർട്ട് ക്ലാസ്, കംപ്യീട്ടർ പരിശീലം, LSS, USS കോച്ചിംഗ്.

ക്ലബുകൾ

ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്,ഇംഗ്ലീഷ് CLUB, സ്കൗട്ട് ആൻഡ് ഗൈഡ്

"https://schoolwiki.in/index.php?title=ജി._യു._പി._എസ്._തലവൂർ&oldid=1114046" എന്ന താളിൽനിന്ന് ശേഖരിച്ചത്